തുറവൂർ: അരൂർ വട്ടക്കേരി ക്ഷേത്രത്തിനു സമീപമുള്ള ജയകുമാറിന്റെ ചായക്കടയുടെ പിന്നിലെ ഗ്രില്ല് തകർത്ത് മോഷ്ടാവ് അകത്തു കയറി ഭക്ഷണം കഴിച്ചു. അതും 2 ദിവസം തുടർച്ചയായി. ആദ്യ ദിവസം അകത്താക്കിയത് അലമാരയിൽ ഉണ്ടായിരുന്ന 5 പഴംപൊരിയാണ്. രണ്ടാം ദിവസം കഴിച്ചത് പുട്ടും പരിപ്പു കറിയും....
വിമാനത്താവളങ്ങളിലെ ചായക്കൊള്ളയ്ക്ക് അറുതിയായി. 100 രൂപയ്ക്ക് മുകളിലായിരുന്ന ചായവില 15 രൂപയായി കുറയുന്നു. ഇനി മുതല്‍ വിമാനത്താവളങ്ങളില്‍ 20 രൂപയ്ക്ക് കാപ്പിയും 15 രൂപയ്ക്ക് ചെറുപലഹാരങ്ങളും കിട്ടും. പ്രധാനമന്ത്രിയുടെ ഇടപെടലാണ് വളരെനാളായുള്ള യാത്രക്കാരുടെ ആവശ്യം നടപ്പാക്കാന്‍ കാരണം. തൃശൂര്‍ സ്വദേശി അഡ്വ. ഷാജി...
മധ്യപ്രദേശ്: ചപ്പാത്തി മാവില്‍ വിഷം കലര്‍ത്തി മധ്യപ്രദേശില്‍ ജില്ലാ അഡീഷണല്‍ സെഷന്‍സ് ജഡ്ജിയേയും മകനേയും കൊലപ്പെടുതത്തി. ജഡ്ജി ബെതുല്‍ മഹേന്ദ്ര ത്രിപാഠിയും മകനുമാണ് മരിച്ചത്. വീടിന്റെ ഐശ്വര്യത്തിനായി പൂജിച്ച് നല്‍കിയ ചപ്പാത്തി മാവില്‍ വിഷം കലര്‍ത്തുകയായിരുന്നു. ജൂലൈ 20ന് ഈ മാവ് കൊണ്ട്...
മനുഷ്യരിൽ കോവിഡ് പകരുന്നതിൽ മീനുകൾക്കു പങ്കില്ലെന്ന് ശാസ്ത്രീയ പഠന റിപ്പോർട്ട്. മനുഷ്യരിൽ കോവിഡിനു കാരണമാകുന്ന ‘സാർസ് കോവ്– 2’ എന്ന കൊറോണ വൈറസ് മീനുകളെ ബാധിക്കുന്നതായി കണ്ടെത്തിയിട്ടില്ലെന്നു വ്യക്തമാക്കുന്ന റിപ്പോർട്ട് ‘ഏഷ്യൻ ഫിഷറീസ് സയൻസ്’ ജേണൽ പ്രസിദ്ധപ്പെടുത്തി. മൃഗ പ്രോട്ടീൻ സ്രോതസ് എന്ന നിലയിൽ...
കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി സ്വീകരിച്ച നടപടികളുടെ ഭാഗമായി പ്രഖ്യാപിച്ച പ്രധാനമന്ത്രി ഗരീബ് കല്യാണ്‍ അന്നയോജന (പി.എം.ജി.കെ. എ വൈ) പദ്ധതിയുടെ ആദ്യഘട്ടത്തിൽ സൗജന്യ വിതരണത്തിന് കേരളത്തിന് 2.32 ലക്ഷം മെട്രിക് ടണ്‍ അരി നൽകിയെന്ന് ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എഫ്.സി.ഐ)...
റൊട്ടിയും പൊറാട്ടയും ഒരേ സ്ലാബില്‍ പെടുത്താനാകില്ലെന്ന് കണ്ടെത്തല്‍. രണ്ടും രണ്ടാണെന്നു വ്യക്തമാക്കിയിരിക്കുകയാണു ചരക്കു സേവന നികുതി (ജിഎസ്ടി) വകുപ്പ്. ജിഎസ്ടിയുമായി ബന്ധപ്പെട്ട അതോറിറ്റി ഓഫ് അഡ്വാന്‍സ് റൂളിങ്‌സ് (കര്‍ണാടക ബെഞ്ച്) ആണ് റൊട്ടിയേയും പൊറോട്ടയേയും വേര്‍തിരിച്ചു കാണണമെന്നു പറഞ്ഞത്. ഇതോടെ കൂടിയ ജിഎസ്ടി നിരക്കായ...
വെജിറ്റേറിയന്‍ ഭക്ഷണം മാത്രം കഴിക്കുന്നവര്‍ക്ക് കൊവിഡ് വരില്ലെന്ന് വ്യാജ പ്രചാരണം. ലോകാരോഗ്യ സംഘടനയുടെ പേരിലാണ് വാട്‌സ്ആപ്പ് ഉള്‍പ്പെടെയുള്ള മാധ്യമങ്ങളിലൂടെ വ്യാജ സന്ദേശം പ്രചരിപ്പിക്കുന്നത്. കോവിഡ് വൈറസിന് ശരീരത്തില്‍ അതിജീവിക്കാന്‍ മൃഗക്കൊഴുപ്പ് വേണമെന്നും വ്യാജ സന്ദേശത്തില്‍ പറയുന്നു.
ചൈനയിലെ ലോകാരോഗ്യ സംഘടനാ പ്രതിനിധിയായ ഗൗഡെന്‍ ഗലീയുടെ പേരില്‍...