തൃശൂര്‍: എട്ടാമത് തൃശൂര്‍ ഇന്റര്‍നാഷണല്‍ ഫോക് ലോര്‍ ഫിലിം ഫെസ്റ്റിവല്‍ 10ന് തുടങ്ങും. തൃശൂര്‍ രാംദാസ് / രവികൃഷ്ണ തിയേറ്റര്‍, സെന്റ് തോമസ് കോളജ്, ഗവണ്മെന്റ് കോളജ് ഓഫ് ഫൈന്‍ ആര്‍ട്ട്‌സ് എന്നിവിടങ്ങളില്‍ നടക്കുന്ന മേള 15ന് സമാപിക്കും. തൃശൂര്‍ രാജ്യാന്തര ഫിലിം ഫെസ്റ്റിവല്‍,...