യുഎഇയിലെ മലയാളി ഡോക്ടർമാരുടെ സംഘടനയായ എകെഎംജി പ്രവാസി ഇന്ത്യക്കാരിൽ നാട്ടിലേക്ക് പോകാൻ സാമ്പത്തികമായി ബുദ്ധിമുട്ടിയ നൂറുപേർക്ക് വിമാന ടിക്കറ്റുകൾ നൽകി. യുഎഇ ഇന്ത്യൻ എംബസി, സന്നദ്ധ സംഘടനകൾ തുടങ്ങിയവർ ചൂണ്ടിക്കാട്ടിയ അർഹർക്കാണ് ടിക്കറ്റ് നൽകിയത്.
ഇന്ത്യൻ സമൂഹത്തിൽ കോവിഡ് വ്യാപനം തുടങ്ങിയത് മുതൽ സഹായ ഹസ്തവുമായി...
അമിത വിമാനായാത്രാ നിരക്ക് മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസി മലയാളികള്‍ക്ക് ആശ്വാസമായി കുവൈറ്റ് എയര്‍വേയ്സില്‍ നോര്‍ക്ക ഫെയര്‍ നിലവില്‍ വന്നു. നേര്‍ക്ക റൂട്ട്സും കുവൈറ്റ് എയര്‍വേയ്സുമായി ഇത് സംബന്ധിച്ച് ധാരണയായി. മുഖ്യമന്ത്രി പിണറായി വിജയന്‍റെ സാന്നിദ്ധ്യത്തില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ. ഹരികൃഷ്ണന്‍ നമ്പൂതിരിയും കുവൈറ്റ്...
തിരുവനന്തപുരം: അവധിക്കാലമായതോടെ കേരളത്തില്‍നിന്ന് ഗള്‍ഫ് മേഖലയിലേക്കുള്ള വിമാന ടിക്കറ്റ് നിരക്ക് കമ്പനികള്‍ കുത്തനെ കൂട്ടി. നിലവിലുള്ളതിന്റെ നാലിരട്ടിവരെയാണ് വര്‍ധന. ദുബായ്, ഷാര്‍ജ തുടങ്ങിയ സ്ഥലങ്ങളിലേക്ക് മാര്‍ച്ച് ആദ്യവാരം 6000 മുതല്‍ 10,000 വരെയായിരുന്നു ശരാശരി നിരക്ക്. എന്നാല്‍ ഇപ്പോള്‍ 20,000 രൂപ മുതല്‍ 30,000...
മനാമ: യു.എ.ഇ.യിലെ മലയാളികള്‍ക്ക് സഹായഹസ്തവുമായി പ്രമുഖ വ്യവസായിയും ആര്‍.പി. ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ചെയര്‍മാനുമായ ഡോ. രവി പിള്ള രംഗത്ത്. ഓഗസ്റ്റ് ഒന്നു മുതല്‍ പൊതുമാപ്പു പ്രഖ്യാപിച്ചിരിക്കുന്ന പൊതുമാപ്പില്‍ നാട്ടിലേക്കു മടങ്ങുന്ന മലയാളികള്‍ക്ക് കേരളത്തിലെ വിമാനത്താവളങ്ങളിലേക്കു യാത്ര ചെയ്യാനുള്ള സൗജന്യ വണ്‍വേ ടിക്കറ്റ് നല്‍കാനാണ്...
ന്യൂഡല്‍ഹി: വിമാനയാത്രക്കാര്‍ക്ക് അനുകൂലമായ നിര്‍ദേശങ്ങള്‍ വരുന്നു. വിമാനയാത്രാ ടിക്കറ്റ് റദ്ദാക്കുമ്പോഴുള്ള നിയന്ത്രണങ്ങള്‍ ലഘൂകരിച്ചും കണക്ഷന്‍ വിമാനം കിട്ടിയില്ലെങ്കില്‍ നഷ്ടപരിഹാരം നല്‍കാന്‍ നിര്‍ദേശിച്ചും കരട് വിമാനയാത്രാ നയം. ആഭ്യന്തര സര്‍വീസുകള്‍ക്ക് ബാധകമാകുന്ന രീതിയില്‍ സിവില്‍ ഏവിയേഷന്‍ മന്ത്രാലയമാണ് കരടുരേഖ പുറത്തിറക്കിയത്. കേന്ദ്ര മന്ത്രിസഭ അംഗീകരിച്ചാല്‍ ഇത്...
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നിന്ന് ന്യൂയോര്‍ക്കിലേക്ക് പറക്കാന്‍ ഏറ്റവും ചിലവ് കുറഞ്ഞ വിമാന പാക്കേജുമായി എത്തിയിരിക്കുകയാണ് ഐസ്ലന്‍ഡിന്റെ വിമാന സര്‍വീസായ 'വൗവ് എയര്‍'. ഈ വര്‍ഷം ഡിസംബര്‍ മുതല്‍ ഡല്‍ഹിയില്‍ നിന്ന് തലസ്ഥാനമായ റെയ്ക്യവിക് വഴി നോര്‍ത്ത് അമേരിക്ക, യൂറോപ്പ് എന്നിവിടങ്ങളിലെ വിവിധ സ്ഥലങ്ങളിലേക്ക് പോകുന്ന...