Tag: flat kochi

കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിച്ച യുവതി മരിച്ചു

കൊച്ചിയിലെ ഫ്‌ളാറ്റിൽ നിന്ന് ചാടി രക്ഷപെടാൻ ശ്രമിച്ച യുവതി മരിച്ചു. ചികിത്സയിലിരിക്കെയാണ് തമിഴ്‌നാട് സ്വദേശിനി മരിച്ചത്. സേലം സ്വദേശിനി കുമാരി(55) ആണ് മരിച്ചത്. ഇന്നലെയായിരുന്നു മരണം. യുവതിയെ വീട്ടിൽ പൂട്ടിയിട്ടതിന് ഫ്‌ളാറ്റുടമയ്‌ക്കെതിരെ കേസെടുത്തു. കൊച്ചി മറൈൻ ഡ്രൈവിലെ ഫ്‌ളാറ്റിലെ ആറാം നിലയിലെ താമസക്കാരൻ ഇംതിയാസ് അഹമ്മദ്...
Advertismentspot_img

Most Popular