ബെംഗളൂരു: ജിം പരിശീലകനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ സിനിമാ താരം അറസ്റ്റില്‍. കന്നട നടന്‍ ദുനിയ വിജയെയും കൂട്ടാളികളെയുമാണ് കര്‍ണാടക പൊലീസ് അറസ്റ്റ് ചെയ്തത്.
ജിമ്മില്‍ വെച്ച് കളിയാക്കിയതിനെ തുടര്‍ന്നുണ്ടായ തര്‍ക്കമാണ് പരിശീലകനെ തട്ടികൊണ്ടുപോയി മര്‍ദിക്കാന്‍ കാരണമെന്നാണ് പൊലീസ് പറയുന്നത്. ജിം ട്രൈനറായിരുന്ന മാരുതി ഗൗഡയെയാണ്...