ദോഹ: ഖത്തര്‍ ലോകകപ്പില്‍ ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റിനോ. ഖത്തറില്‍ 32ന് പകരം 48 ടീമുകളെ ലോകകപ്പ് മത്സരങ്ങളില്‍ പങ്കെടുപ്പിക്കുന്നതിനെക്കുറിച്ച് ആലോചിക്കുന്നുണ്ടെന്ന് ജിയാനി ഇന്‍ഫാന്റിനോ വ്യക്തമാക്കിയതോടെയാണ് ഈ സാധ്യതയ്ക്കുള്ള വഴി തുറക്കുന്നത്. ഇതോടെ ഇന്ത്യന്‍ ഫുട്ബോളിന് പുതിയ...
മോസ്‌കോ: ആവേശപ്പോരാട്ടത്തിനൊടുവില്‍ ലോകകപ്പ് ഫുട്‌ബോള്‍ ചാമ്പ്യന്‍മാരായി വീണ്ടും ഫ്രാന്‍സ്. പൊരുതിക്കളിച്ച ക്രൊയേഷ്യയെ രണ്ടിനെതിരെ നാലു ഗോളുകള്‍ക്ക് വീഴ്ത്തിയാണ് ഫ്രഞ്ച് പടയുടെ കിരീടനേട്ടം. ആദ്യപകുതിയില്‍ ഫ്രാന്‍സ് 2–-1ന് മുന്നിലായിരുന്നു. 1998ല്‍ സ്വന്തം നാട്ടില്‍ കപ്പുയര്‍ത്തിയശേഷം ഫ്രാന്‍സിന്റെ ആദ്യ ലോകകപ്പ് വിജയമാണിത്. അതേസമയം, കന്നി കിരീടം തേടിയെത്തിയ...
എകാതെറിന്‍ബര്‍ഗ്: കളിയുടെ അവസാനഘട്ടംവരെ ഉറുഗ്വേയെ വരിഞ്ഞു മുറുക്കിയ ഈജിപ്തിന് ഒരു നിമിഷം പിഴച്ചു. ഒരു ഗോളിന്റെ ജയവുമായി ഉറുഗ്വേ ലോകകപ്പില്‍ വരവറിയിച്ചു. ലൂയി സുവാരസും എഡിസന്‍ കവാനിയും ഉള്‍പ്പെട്ട സൂപ്പര്‍താര നിരയെ 88 മിനിറ്റോളം പിടിച്ചുകെട്ടിയിട്ടെങ്കിലും അവസാന നിമിഷം വഴങ്ങിയ ഒരേയൊരു ഗോളില്‍ ഈജിപ്തിന്...
മോസ്‌കോ: സൗദി അറേബ്യയെ എതിരില്ലാത്ത അഞ്ചു ഗോളുകള്‍ക്ക് തോല്‍പ്പിച്ച് റഷ്യ ലോകകപ്പ് തുടക്കം ഗംഭീരമാക്കി. ആദ്യ പകുതിയില്‍ രണ്ടും രണ്ടാം പകുതിയില്‍ മൂന്നും ഗോളുകള്‍ നേടിയാണ് റഷ്യയുടെ തേരോട്ടം. യൂറി ഗസിന്‍സ്‌കി (12), ഡെനിസ് ചെറിഷേവ് (43, 90+1), ആര്‍ട്ടം സ്യൂബ (71), അലക്‌സാണ്ടര്‍...
ലോകകപ്പ് ഫുട്‌ബോള്‍ കിക്കോഫിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ ഫുട്‌ബോള്‍ ഭ്രാന്തന്മാക്ക് മുന്നറിയുപ്പുമായി ഫിഫ. മത്സരത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നവര്‍ വീട്ടിലിരുന്നാല്‍ മതിയെന്ന് ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫന്റിനോ പറഞ്ഞു. ഫുട്ബോളിന്റെ കടുത്ത ആരാധകരായ ഹൂളിഗണ്‍സാണ് കൂടുതല്‍ പ്രശ്നക്കാര്‍.
കഴിഞ്ഞ യൂറോകപ്പ് മത്സരത്തില്‍ ഇംഗ്ലണ്ട്, റഷ്യ ആരാധകര്‍...
മോസ്‌കോ: ജൂണില്‍ റഷ്യയില്‍ നടക്കുന്ന ലോകകപ്പ് ഫുട്ബോള്‍ മത്സരം കാണാന്‍ പോകുന്നവര്‍ക്ക് വിസ നിര്‍ബന്ധമില്ല. ലോകകപ്പ് ടിക്കറ്റുണ്ടെങ്കില്‍ ആരാധകര്‍ക്ക് റഷ്യയിലെത്തി കളി കണ്ട് മടങ്ങാം. ജൂണ്‍ നാലിനും ജൂലൈ 14നും ഇടയില്‍ റഷ്യയിലെത്തുന്നവര്‍ക്കാണ് ഈ ആനുകൂല്യം.
ലോകകപ്പ് സംഘാടകര്‍ അവതരിപ്പിച്ച പ്രത്യേക തിരിച്ചറിയല്‍ കാര്‍ഡുകള്‍...