Tag: fever death

പനി ബാധിച്ച് മരിച്ച പ്ലസ്ടുക്കാരി ​5 മാസം ഗർഭിണി, ആന്തരികാവയവങ്ങൾക്കും തകരാർ, കൈ ഞരമ്പ് മുറിച്ച നിലയിൽ; ആന്തരിക അവയവങ്ങൾ പരശോധനയ്ക്കയച്ചു

അടൂർ: പനി ബാധിച്ച് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരിച്ച മുണ്ടപ്പള്ളി സ്വദേശിനിയായ പ്ലസ്ടു വിദ്യാർഥിനി ​ഗർഭിണിയായിരുന്നെന്ന പോസ്റ്റുമോർട്ടം റിപ്പോർട്ട്. ഇതിൽ പെൺകുട്ടി 5 മാസം ഗർഭിണിയാണെന്നു സ്ഥിരീകരിച്ചു. നിലവിൽ അസ്വഭാവിക മരണത്തിനാണ് കേസെടുത്തിരിക്കുന്നതെന്നും പോസ്റ്റ്മോർട്ടം നടത്തിയ ഡോക്ടർ നൽകുന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരിക്കും...
Advertismentspot_img

Most Popular

G-8R01BE49R7