ലോകമെമ്പാടും കൊട്ടിഘോഷിച്ച് ലോക മുലയൂട്ടല്‍ വാരം ആഘോഷിക്കുമ്പോഴും പൊതുയിടങ്ങളില്‍ മുലയൂട്ടുന്നതിന് സ്ത്രീകള്‍ ഇപ്പോഴും ബൃദ്ധിമുട്ട് നേരിടുന്നുണ്ട്. പല അമ്മമാരും അത് പങ്കു വെയ്ക്കുകയും അവര്‍ അനുഭവിച്ചിട്ടുള്ള അല്ലെങ്കില്‍ അനുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍ പങ്കുവെയ്ക്കുകയും ചെയ്തിട്ടുണ്ട്. അത്തരത്തിലൊരു സംഭവമാണ് കഴിഞ്ഞ ദിവസം മെക്‌സികോയില്‍ നടന്നത്.
മെക്‌സിക്കോ സന്ദര്‍ശിക്കാനെത്തിയ...
കോട്ടയം: കടുത്തുരുത്തി പൂഴിക്കോലില്‍ മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി രണ്ടു മാസം പ്രായമുള്ള പെണ്‍കുഞ്ഞ് മരിച്ചു. പൂഴിക്കുന്നേല്‍ അനീഷ്-രേണുക ദമ്പതികളുടെ മകളാണ് മരിച്ചത്. രാവിലെ ഒന്‍പതോടെ കുഞ്ഞിനെ കട്ടിലില്‍ കിടത്തി അമ്മ പാലുകൊടുക്കുന്നതിനിടെയാണ് സംഭവം.
കുഞ്ഞു പാലുകുടിക്കുന്നതിനിടെ അമ്മ ഉറങ്ങിപ്പോയിരുന്നു. തുടര്‍ന്ന് കുഞ്ഞ് അസ്വസ്ഥത പ്രകടിപ്പിക്കുന്നത്...
കുഞ്ഞിന്റെ അവകാശമാണ് മുലപ്പാല്‍. മുലയൂട്ടുക എന്നത് അമ്മമാരുടെ കര്‍ത്തവ്യവും. എന്നാല്‍ പൊതു സ്ഥലങ്ങളില്‍ മുലയൂട്ടാനുള്ള സ്ത്രീകളുടെ സങ്കോജത്തിന് അറുതി വരുന്നു. മറ്റുള്ളവരുടെ ശല്യമില്ലാതെ അമ്മയക്ക് മുലയൂട്ടാനുള്ള ക്യാബിന്‍ കൊല്ലം റെയില്‍വെ സ്‌റ്റേഷനില്‍ സ്ഥാപിച്ചു.
തുറിച്ച് നോട്ടത്തെ ഭയക്കാതെ അമ്മമാര്‍ക്ക് കുഞ്ഞിന് മുലയൂട്ടാനുള്ള പദ്ധതി സംസ്ഥാനത്തെ എല്ലാ...
സ്വന്തം കുഞ്ഞിനെ മുലയൂട്ടുന്ന ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ച് മലയാളി ദമ്പതികള്‍! കണ്ണൂര്‍ പയ്യന്നൂര്‍ സ്വദേശിയായ ബിജുവും ഭാര്യ അമൃതയുമാണ് സ്വന്തം കുഞ്ഞിനെ മുലയൂട്ടുന്ന അതിമനോഹരമായ രംഗം ഫെയ്സ്ബുക്കിലൂടെ പങ്കുവെച്ചത്. തന്റെ കുഞ്ഞിന് ഒന്‍പത് ദിവസം മാത്രം പ്രായമുളളപ്പോഴാണ് ബിജു തന്റെ ഭാര്യ കുഞ്ഞിനെ...