Tag: FATHER AND DAUGHTER

6 വയസ്സുള്ള മകളെ പിതാവ് പീഡിപ്പിച്ചെന്ന പരാതിയുമായി മലയാളി യുവതി

ഡൽഹിയിൽ ആറു വയസ്സുള്ള മകളെ പിതാവ് പീഡിപ്പിച്ചെന്ന പരാതിയുമായി മലയാളി യുവതി രംഗത്ത്. കോടതി ഇടപെടലിനെ തുടർന്ന് പോക്സോ ചുമത്തി പൊലീസ് കേസെടുത്തെങ്കിലും തുടർ നടപടിയുണ്ടായില്ലെന്ന് കുട്ടിയുടെ അമ്മ പറഞ്ഞു. കേസിൽ പ്രതിയായ കുട്ടിയുടെ പിതാവ് നൽകിയ മുൻകൂർ ജാമ്യാപേക്ഷ നാളെ ഡൽഹി ഹൈക്കോടതി...

12 വയസുകാരിയെ നാല് വർഷമായി പീഡിപ്പിച്ച പിതാവ് അറസ്റ്റിൽ

കൊല്ലം: പത്തനാപുരത്ത് 12 വയസുകാരിയെ നാല് വർഷമായി പീഡിപ്പിച്ച അച്ഛനെ പത്തനാപുരം കുന്നിക്കോട് പൊലീസ് അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ പരാതിയിലാണ് നടപടി. കഴിഞ്ഞ നാലുവര്‍ഷമായി ഭീഷണി പെടുത്തി ലൈഗിംകമായി പിഡിപ്പിച്ചു വരികയായിരുന്നുവെന്നാണ് കുട്ടിയുടെ മൊഴി. ഇക്കാര്യം അമ്മയോട് പറഞ്ഞാൽ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ശാരീരിക...

ഉറക്കത്തില്‍ കണ്ണ് തുറന്നപ്പോള്‍ കണ്ടത് ഇളയമകളെ അച്ഛന്‍ പീഡിപ്പിക്കുന്നത്…; പിന്നാലെ മൂത്തമകളുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍…

വര്‍ഷങ്ങളായി മക്കളെ ലൈംഗികമായി പീഡിപ്പിച്ച അച്ഛനെ പോലീസ് അറസ്റ്റ് ചെയ്തു. വെള്ളിയാഴ്ച രാത്രിയോടെയാണ് സംഭവം ഉണ്ടായത്. മകളെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്നതിനിടെ അമ്മ കാണുകയും. അച്ഛനെ കൈയ്യോടെ പിടികൂടുകയും ആയിരുന്നു. ഹൈദരാബാദിലെ ദണ്ടിഗലില്‍ ആണ് സംഭവം. അതേസമയം ഇയാളെ അറസ്റ്റ് ചെയ്തതിന് പിന്നാലെ ഞെട്ടിക്കുന്ന വിവരങ്ങളുമായി...

മലപ്പുറത്ത് പ്രായപൂര്‍ത്തിയാകാത്ത നാല് പെണ്‍മക്കളെ പിതാവ് വര്‍ഷങ്ങളോളം ലൈംഗികമായി പീഡിപ്പിച്ചു

വളാഞ്ചേരി: മലപ്പുറം വളാഞ്ചേരിയില്‍ നാല് പെണ്‍മക്കളെ ലൈംഗികമായി പീഡിപ്പിച്ച പിതാവിനെ അറസ്റ്റ് ചെയ്തു. പോക്സോ വകുപ്പുകള്‍ ചുമത്തിയാണ് ഇയാളെ അറസ്റ്റ് ചെയ്തത്. 17, 15, 13, 10 വയസ്സുള്ള പെണ്‍കുട്ടികളാണ് പീഡനത്തിന് ഇരയായത്. കൗണ്‍സിലിങ്ങിനിടെ കുട്ടികള്‍ സ്‌കൂള്‍ അധികൃതരോട് പീഡന വിവരം തുറന്നു പറഞ്ഞതോടെയാണ്...

വീണ്ടും സ്വകാര്യ ബസ്സുകാരുടെ കണ്ണില്‍ ചോരയില്ലാത്ത ക്രൂരത; അച്ഛനെയും മകളെയും ബസില്‍നിന്ന് തള്ളിയിട്ടു; ടയര്‍ കാലിലൂടെ കയറിയിറങ്ങി

വയനാട് മീനങ്ങാടിക്കടുത്ത് അച്ഛനെയും മകളെയും തള്ളിയിട്ട് സ്വകാര്യ ബസ് നിര്‍ത്താതെ പോയതായി പരാതി. പിതാവിന്റെ കാലിലൂടെ ബസ്സിന്റെ പിന്‍ചക്രം കയറിയിറങ്ങി തുടയെല്ല് പൊട്ടി. ഗുരുതരമായി പരിക്കേറ്റ കാര്യമ്പാടി സ്വദേശി ജോസഫ് കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. വ്യാഴാഴ്ച വൈകുന്നേരം മൂന്നരയോടെയാണ് സംഭവം. സുല്‍ത്താന്‍ ബത്തേരിയില്‍...

ഇങ്ങനെയും ഒരച്ഛന്‍; ബലാത്സംഗത്തില്‍നിന്ന് രക്ഷപെട്ട മകളെ വെടിവച്ച് കൊല്ലാന്‍ ശ്രമം; കാരണം കേട്ടവര്‍ ഞെട്ടി

ഇങ്ങനെയും ഉണ്ടാകും അച്ഛന്മാര്‍. ബലാത്സംഗത്തില്‍ നിന്ന് രക്ഷപ്പെട്ട മകളെ ദുരഭിമാനത്തിന്റെ പേരില്‍ വെടിവെച്ച് കൊല്ലാന്‍ ശ്രമിച്ച് പിതാവിനെ കുറിച്ചുള്ള വാര്‍ത്തകളാണ് വ്യാപകമായി പ്രചരിക്കുന്നത്. ബിഹാറിലാണ് സംഭവം. കഴിഞ്ഞ വ്യാഴാഴിച്ചയാണ് അഞ്ച് പേര്‍ ചേര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ചത്. എന്നാല്‍ പെണ്‍കുട്ടി ഇവരില്‍ നിന്നും...

13 വയസുകാരിയെ ഏഴ് ലക്ഷം രൂപയ്ക്ക് വിറ്റു; തട്ടിക്കൊണ്ടു പോയതാണെന്ന് പൊലീസില്‍ പരാതി

സ്വന്തം മകളെ അച്ഛന്‍ ഏഴ് ലക്ഷം രൂപയ്ക്ക് വിറ്റു. 13 വയസ്സുമാത്രം പ്രായമുള്ള മകളെയാണ് ഇയാള്‍ ഏഴ് ലക്ഷം രൂപ പ്രതിഫലം വാങ്ങി വിറ്റത്. തിങ്കളാഴ്ച പെണ്‍കുട്ടിയെ ഹൈദരാബാദില്‍ നിന്ന് കണ്ടെത്തിയതായും പൊലീസ് അറിയിച്ചു. കുട്ടിയെ കടത്തിക്കൊണ്ടുപോയതിന് പൊലീസ് രണ്ടുപേരെ അറസ്റ്റ് ചെയ്തു. ജൂണിലാണ്...

കോട്ടയത്ത് ക്രൂരപീഡനം; മൂന്നരവയസുകാരിയെ അച്ഛനും ബന്ധുവും പീഡിപ്പിച്ചു

കോട്ടയം: കോട്ടയത്ത് വീണ്ടും ക്രൂര പീഡനം. ചിങ്ങവനത്ത് മൂന്നര വയസ്സുകാരിയെ പീഡിപ്പിച്ച അച്ഛനും ബന്ധുവും അറസ്റ്റില്‍. അംഗന്‍വാടിയില്‍ അസ്വാഭികമായി പെരുമാറിയ കുട്ടിയോട് അധ്യാപിക വിവരങ്ങള്‍ തിരക്കിയപ്പോഴാണ് സംഭവം പുറത്തായത്. ആരോഗ്യ വിദഗ്ധരുടെ പരിശോധനയില്‍ കുട്ടി നിരവധി തവണ ഉപദ്രവിക്കപ്പെട്ടായി തെളിഞ്ഞു. ഇതേത്തുടര്‍ന്നാണ് പോലീസ് കേസെടുത്തത്. അമ്മ...
Advertismentspot_img

Most Popular