കൊച്ചി: നാഷണല്‍ ഹൈവേ അതോറിറ്റി ഒഫ് ഇന്ത്യ (എന്‍എച്ച്എഐ)യുടെ നിയന്ത്രണത്തിലുള്ള ടോള്‍ പ്ലാസകളില്‍ ഫാസ്ടാഗ് സൗജന്യമായി ലഭ്യമാകും. മാര്‍ച്ച് 1 വരെ ഈ പദ്ധതി തുടരുമെന്നാണ് വിവരം. ഫാസ്ടാഗ് ഉപയോഗം ഉയര്‍ത്തുന്നതിന്റെ ഭാഗമായാണിത്.
എന്‍എച്ച്എഐക്ക് കീഴിലെ രാജ്യത്തൊട്ടാകെയുള്ള ദേശീയ, സംസ്ഥാന ഹൈവേകളിലെ 770 ടോള്‍ പ്ലാസകള്‍...
ന്യൂഡല്‍ഹി: ഇലക്ട്രോണിക് ടോള്‍ പിരിവ് സംവിധാനമായ ഫാസ്ടാഗ് ഇന്ന് അര്‍ദ്ധ രാത്രിമുതല്‍ ഇന്ത്യയില്‍ നിര്‍ബന്ധമാക്കും. കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി കഴിഞ്ഞ ദിവസം സ്ഥിരീകരിച്ചതാണ് ഇക്കാര്യം. ഫാസ്ടാഗ് എടുക്കാനുള്ള സമയപരിധി നീട്ടിനല്‍കില്ലെന്നും ഗഡ്കരി അറിയിച്ചു.
പുതിയ സംവിധാനപ്രകാരം എല്ലാ ലൈനുകളും ഫാസ്ടാഗ്...