കോഴിക്കോട്: എരഞ്ഞിപ്പാലം ലോഡ്ജ് മുറിയിലെ കൊലപാതകത്തിനു പിന്നിൽ വ്യക്തി വൈരാഗ്യമാണെന്ന് പ്രതിയുടെ മൊഴി. മലപ്പുറം വെട്ടത്തൂർ പട്ടിക്കാട് സ്വദേശി ഫസീലയെ കൊലപ്പെടുത്തിയത് പൂർവ വൈരാഗ്യം കാരണമെന്നാണ് പ്രതി തൃശ്ശൂർ തിരുവില്ലാമല സ്വദേശി അബ്ദുൾ സനൂഫ് നൽകിയ മൊഴിയിൽ പറയുന്നു. മരിച്ച ഫസീലയോട് പ്രതി അബ്ദുൾ...