Tag: farmers

മോദിക്കെതിരേ മത്സരിക്കാനൊരുങ്ങി 111 കര്‍ഷകര്‍

വാരാണസി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരേ വാരണസിയില്‍ 111 തമിഴ് കര്‍ഷകര്‍ മത്സരിക്കും. കര്‍ഷക പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണണമെന്നാവശ്യപ്പെട്ട് നിരവധി തവണ തലസ്ഥാനത്ത് സമരങ്ങളും പ്രക്ഷോഭങ്ങളും നടത്തിവന്ന തമിഴ് നാട്ടിലെ കര്‍ഷകരാണ് മോദിക്കെതിരേ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നത്. കര്‍ഷകര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ തിരഞ്ഞെടുപ്പില്‍ ദേശീയ...

കര്‍ഷകര്‍ക്ക് ആശ്വാസ നടപടിയുമായി പിണറായി സര്‍ക്കാര്‍

തിരുവനന്തപുരം: ആത്മഹത്യകള്‍ വര്‍ധിച്ച സാഹചര്യത്തില്‍ കര്‍ഷകര്‍ക്ക് ആശ്വാസ നടപടികളുമായി സംസ്ഥാന സര്‍ക്കാര്‍. കാര്‍ഷിക കടശ്വാസ വായ്പാ പരിധി ഒരു ലക്ഷത്തില്‍ നിന്ന് രണ്ടു ലക്ഷമാക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. കര്‍ഷകര്‍ എടുത്ത വായ്പകളിന്‍മേലുള്ള ജപ്തി നടപടികള്‍ക്ക് നേരത്തെ പ്രഖ്യാപിച്ച മൊറട്ടോറിയം ഈ വര്‍ഷം ഡിസംബര്‍...

കോടിക്കണക്കിന് രൂപ ചെലവാക്കി ആഘോഷ പരിപാടികള്‍; പിണറായി സര്‍ക്കാരിനെതിരേ പ്രതിഷേധം

കൊച്ചി: സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് പ്രഖ്യാപിക്കുകയും ചെയ്ത് കോടിക്കണക്കിന് രൂപ ചെലവിട്ട് ആഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്ന പിണറായി സര്‍ക്കാരിനെതിരേ പ്രതിഷേധം ഉയരുന്നു. രണ്ടുമാസത്തിനിടെ ഏഴ് കര്‍ഷകര്‍ ആത്മഹത്യ ചെയ്ത സാഹചര്യത്തിലും സംസ്ഥാന സര്‍ക്കാര്‍ നടത്തിയ ആയിരം ദിനാഘോഷത്തില്‍ കോടികളാണ് ചെലവഴിച്ചത്. ആത്മഹത്യ ചെയ്ത കര്‍ഷകരുടെ...

രാജ്യത്തെ മുഴുവന്‍ കര്‍ഷകരുടെയും കടം എഴുതിത്തള്ളുമെന്ന് രാഹുല്‍ ഗാന്ധി

പട്‌ന: കര്‍ഷകര്‍ക്ക് നിശ്ചിത വരുമാനം ഉറപ്പാക്കുമെന്ന പ്രഖ്യാപനത്തിന് ശേഷം രാജ്യത്തെ മുഴുവന്‍ കര്‍ഷകരുടേയും കടം എഴുതിത്തള്ളുമെന്ന വാഗ്ദാനവുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. രാജസ്ഥാന്‍, ഛത്തീസ്ഗഢ്, മധ്യപ്രദേശ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് സര്‍ക്കാര്‍ അധികാരത്തിലേറി ദിവസങ്ങള്‍ക്കകം കാര്‍ഷിക കടങ്ങള്‍ എഴുതിത്തള്ളിയ കാര്യം രാഹുല്‍ ചൂണ്ടിക്കാണിച്ചു. രാജ്യത്തെ...

യുപിയിലെ 850 കര്‍ഷരുടെ വായ്പയും താന്‍ തിരിച്ചടയ്ക്കുമെന്ന് അമിതാഭ് ബച്ചന്‍; തീരുമാനം മഹാരാഷ്ട്രയിലെ 350 കര്‍ഷകരുടെ വായ്പ അടച്ചതിന് പിന്നാലെ

മുംബൈ: ഉത്തര്‍പ്രദേശിലെ കര്‍ഷകരുടെ വായ്പ തിരിച്ചടയ്ക്കുമെന്ന് ബോളിവുഡ് സൂപ്പര്‍ സ്റ്റാര്‍ അമിതാഭ് ബച്ചന്‍. യുപിയിലെ 850 ഓളം കര്‍ഷകരുടെ ബാങ്ക് വായ്പ അമിതാഭ് ബച്ചന്‍ ഏറ്റെടുത്ത് തിരച്ചടക്കും. അടുത്തിടെ അദ്ദേഹം മഹാരാഷ്ട്രയിലെ 350 കര്‍ഷകരുടെ വായ്പ തിരിച്ചടച്ചിരുന്നു. ബ്ലോഗിലൂടെയാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്. നമ്മുടെ രാജ്യത്തിന്...

ആവശ്യങ്ങള്‍ സര്‍ക്കാര്‍ അംഗീകരിച്ചു; ഡല്‍ഹിയില്‍ കര്‍ഷകര്‍ നടത്തിയ സമരം അവസാനിപ്പിച്ചു

ന്യൂഡല്‍ഹി: കര്‍ഷകര്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ഡല്‍ഹിയിലേക്ക് നടത്തിയ മാര്‍ച്ച് അവസാനിപ്പിച്ചു. പുലര്‍ച്ചയോടെ കിസാന്‍ഘട്ടിലേക്ക് സമരക്കാരെ പ്രവേശിപ്പിച്ചതോടെയാണ് ഒത്തുതീര്‍പ്പിന് സമരക്കാര്‍ തയ്യാറായത്. 400 ട്രാക്ടറുകളിലായി ആയിരക്കണക്കിന് കര്‍ഷകര്‍ ഡല്‍ഹിയില്‍ പ്രവേശിച്ചു. പുലര്‍ച്ചെ നാല് മണിയോടെ എത്തിയ കര്‍ഷകര്‍ 5.30 ഓടെ പിരിഞ്ഞുപോയി. തങ്ങളുന്നയിച്ച ആവശ്യങ്ങളില്‍ ഭൂരിഭാഗവും...

‘കടൈക്കുട്ടി സിങ്ക’ത്തിന്റെ ലാഭവിഹിതത്തില്‍ നിന്ന് ഒരു കോടി രൂപ കര്‍ഷകര്‍ക്ക്!!! ഞെട്ടിച്ച് സൂര്യ

കാര്‍ത്തി നായകനായ 'കടൈകുട്ടി സിങ്കം' എന്ന ചിത്രത്തിന്റെ ലാഭവിഹിതത്തില്‍ നിന്ന് ഒരുകോടി രൂപ കര്‍ഷകര്‍ക്ക് നല്‍കി ചിത്രത്തിന്റെ നിര്‍മാതാവും തമിഴ്‌സൂപ്പര്‍സ്റ്റാറുമായ സൂര്യ. ചിത്രത്തിന്റെ വിജയത്തില്‍ നന്ദി പറയാന്‍ കഴിഞ്ഞ ദിവസം മാധ്യമങ്ങളെ കണ്ടപ്പോളാണ് സൂര്യ ആ നിര്‍ണായക പ്രഖ്യാപനം നടത്തിയത്. കര്‍ഷക സമൂഹത്തില്‍ നിന്നു...

കേന്ദ്രത്തിന്റെ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെയുള്ള കര്‍ഷക സംഘടകളുടെ ഭാരത് ബന്ധ് ഇന്ന്

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കര്‍ഷകവിരുദ്ധ നയങ്ങള്‍ക്കെതിരായി രാഷ്ട്രീയ കിസാന്‍ മഹാസംഘ് പ്രഖ്യാപിച്ച കര്‍ഷകസംഘടനകളുടെ ഭാരത് ബന്ദ് ഇന്ന്. ജൂണ്‍ ഒന്ന് മുതല്‍ ആരംഭിച്ച കര്‍ഷകസമരം ഇന്ന് അവസാനിക്കും. പച്ചക്കറിയും പാലും ഉള്‍പ്പെടെയുള്ള ഒന്നും ഇന്നത്തെ ദിവസവും നഗരത്തിലേക്ക് വില്‍പ്പനക്ക് അയക്കില്ലെന്നും കര്‍ഷക സംഘടനകള്‍ വ്യക്തമാക്കി. വ്യാപാരികള്‍ കടകള്‍...
Advertismentspot_img

Most Popular

G-8R01BE49R7