പ്രധാനമന്ത്രിയുടെ പിഎം കെയേഴ്സ് ദുരിതാശ്വാസ നിധിയുടെ പേരിൽ തട്ടിപ്പ്. സമൂഹമാധ്യമങ്ങളിലൂടെ വ്യാജ വെബ്സൈറ്റ് അഡ്രസ്സ് പ്രചരിപ്പിച്ചാണ് തട്ടിപ്പ് നടക്കുന്നത്. ബിജെപി നേതാക്കൾ അടക്കമുള്ളവർ ഈ വ്യാജ വെബ്സൈറ്റ് അഡ്രസ് പങ്കുവച്ചിട്ടുണ്ട്. അബദ്ധം മനസ്സിലാക്കിയ ചിലർ പിന്നീട് തങ്ങളുടെ പോസ്റ്റുകൾ ഡിലീറ്റ് ചെയ്തെങ്കിലും മറ്റു ചിലർ...
തന്റെ അസിസ്റ്റന്റെന്ന പേരില്‍ നടി അപര്‍ണ ബാലമുരളിയ്ക്ക് ഇമെയില്‍ സന്ദേശമയച്ച വ്യാജനെ കൈയോടെ പിടികൂടി സംവിധായകന്‍ ജൂഡ് ആന്റണി ജോസഫ്. സന്ദേശത്തിന്റെ സ്‌ക്രീന്‍ഷോട്ട് സഹിതം വ്യക്തിയുടെ വിവരങ്ങള്‍ ഫെയ്സ്ബുക്കിലൂടെ വെളിപ്പെടുത്തിക്കൊണ്ടാണ് സംവിധായകന്റെ പോസ്റ്റ്.
'എന്റെ അസിസ്റ്റന്റ് എന്നു തെറ്റിദ്ധരിപ്പിച്ച് സിനിമാമേഖലയിലെ പ്രമുഖര്‍ക്ക് ഇമെയിലുകള്‍ അയയ്ക്കുന്ന...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ പേര് ദുരുപയോഗം ചെയ്ത് വ്യാജ സന്ദേശം പ്രചരിപ്പിച്ചവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് എല്‍ഡിഎഫ് തിരുവനന്തപുരം പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് കമ്മിറ്റി തെരഞ്ഞെടുപ്പ് കമ്മിഷനും ജില്ലാ ഭരണാധികാരിക്കും ഡിജിപിക്കും പരാതി നല്‍കി.
ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ തുടര്‍ന്ന് തിരുവനന്തപുരം മണ്ഡലത്തില്‍ മുഖ്യമന്ത്രി യുഡിഎഫിന്...
സൗദി: സൗദിയില്‍ വ്യാജ സര്‍ട്ടിഫിക്കറ്റ് സമര്‍പ്പിച്ച് ജോലി നേടിയ നാല് പേര്‍ കൂടി പിടിയിലായി. ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്നവരാണ് പിടിയിലായത്. ഇവര്‍ സമര്‍പ്പിച്ച പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റ് വ്യാജമാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് അറസ്റ്റ്. പലര്‍ക്കും ഏജന്റുമാര്‍ തയ്യാറാക്കി നല്‍കിയ പ്രവൃത്തി പരിചയ സര്‍ട്ടിഫിക്കറ്റുകളാണ്...
ആലപ്പുഴ: സ്വന്തം ഫേസ്ബുക്കില്‍ നിറയുന്ന അനുശോചന കുറിപ്പുകള്‍ കണ്ട് ഞെട്ടിത്തരിച്ച് ഇരിക്കുകയാണ് ആലപ്പുഴ സ്വദേശിയായ യുവാവ്. ജയ്പൂര്‍ പോലീസ് നടത്തിയ ബോധവത്കരണമാണ് ആലപ്പുഴ സ്വദേശിയായ ജവഹറിനെ കുഴപ്പത്തിലാക്കിയിരിക്കുന്നത്. ദേശീയ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ മരണവാര്‍ത്ത വന്നതാണ് യുവാവിന് വിനയായത്. കീകീ ചലഞ്ച് എന്ന സാഹസിക പ്രകടനത്തിനെതിരെ...
സെലിബ്രിറ്റികളെ കൊല്ലുന്നത് സോഷ്യല്‍ മീഡിയയില്‍ പുതിയ കാര്യമൊന്നുമല്ല. അതിന് ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് ലോകത്തെ മുഴുവന്‍ ചിരിപ്പിച്ച മിസ്റ്റര്‍ ബീന്‍ സാക്ഷാല്‍ റോവന്‍ ആറ്റ്കിന്‍സണിന്റെ വ്യാജ മരണ വാര്‍ത്ത. ഇന്നലെ മുതലാണ് മിസ്റ്റര്‍ ബീന്‍ മരിച്ചു എന്ന തരത്തില്‍ വാര്‍ത്ത പ്രചരിച്ചു തുടങ്ങിയത്. എന്നാല്‍...
കുന്ദംകുളം: നടനും എഴുത്തുകാരനുമായ വി.കെ. ശ്രീരാമന്‍ മരിച്ചുവെന്ന് സോഷ്യല്‍ മീഡിയകള്‍ വഴി വ്യാജ പ്രചാരണം നടത്തിയ യുവാവ് അറസ്റ്റില്‍. ബാംഗ്ലൂര്‍ കേന്ദ്രമാക്കി ഇന്റീരിയര്‍ ഡിസൈനറായി ജോലി ചെയ്യുന്ന കോഴിക്കോട് കോവൂര്‍ സ്വദേശി ആമാട്ട് മീത്തന്‍വീട്ടില്‍ ബഗീഷിനെ (31) യാണ് സി.ഐ. കെ.ജി. സുരേഷിന്റെ നിര്‍ദേശപ്രകാരം...
വിദേശത്ത് എണ്ണക്കമ്പനിയിലേക്ക് പ്ലസ് ടൂ പാസായ ഉദ്യോഗാര്‍ത്ഥികളെ ക്ഷണിച്ചുകൊണ്ടുള്ള പരസ്യം കണ്ട് ഇന്റര്‍വ്യൂവിന് എത്തിയ യുവാക്കള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. വാട്സ്ആപ്പിലാണ് വിദേശത്തേയ്ക്കുള്ള ജോലി പരസ്യം എന്ന പേരില്‍ വാര്‍ത്ത പ്രത്യക്ഷപ്പെട്ടത്.
പരസ്യം കണ്ട് അറയ്ക്കപ്പുഴയ്ക്കു സമീപമുള്ള റിസോര്‍ട്ടില്‍ എത്തിയ മൂന്നുറോളം യുവാക്കള്‍ക്കാണ് നിരാശരായി...