കൊച്ചി:ഇത്തവണത്തെ ദേശീയ പുരസ്‌കാര സമര്‍പ്പണ ചടങ്ങ് ഏറെ വിവാദങ്ങളോടുകൂടിയാണ് സമാപിച്ചത്. സ്മൃതി ഇറാനിയില്‍ നിന്നും അവാര്‍ഡ് വാങ്ങേണ്ടി വരുന്നതില്‍ പ്രതിഷേധിച്ച് താരങ്ങള്‍ ചടങ്ങ് ബഹിഷ്‌കരിക്കുക വരെയുണ്ടായി. എന്നാല്‍ ഈ സംഭവങ്ങളുമായി ബന്ധപ്പെട്ട് വിചിത്രവാദവുമായി രംഗത്തെത്തിയ ബിജെപി പത്തനംതിട്ട ഫേസ്ബുക്ക് പേജാണ് ഇപ്പോള്‍ ചര്‍ച്ചയാകുന്നത്.
അവാര്‍ഡ്...