Tag: facebook

ഫേസ്ബുക്ക് 650 അക്കൗണ്ടുകള്‍ നീക്കം ചെയ്തു, ട്വിറ്റര്‍ മരവിപ്പിച്ചത് 284 അക്കൗണ്ടുകള്‍; കാരണം ഇതാണ്..

വാഷിങ്ടണ്‍: വ്യാജവാര്‍ത്തകള്‍ തടയുന്നതിന്റെ ഭാഗമായി തെറ്റായ പ്രചരണങ്ങള്‍ നടത്തിവന്ന 650 അക്കൗണ്ടുകള്‍ ഫെയ്സ്ബുക്ക് നീക്കം ചെയ്തു. കൂടാതെ തെറ്റായ വിവരങ്ങള്‍ പ്രചരിപ്പിക്കുന്നുവെന്ന സംശയിക്കുന്ന 284 അക്കൗണ്ടുകള്‍ മരവിപ്പിച്ചതായി മൈക്രോബ്ലോഗിങ് സൈറ്റായ ട്വിറ്ററും ബുധനാഴ്ച അറിയിച്ചു. ഇറാനെ അനുകൂലിക്കുന്ന തരത്തിലുള്ള പ്രചാരണങ്ങള്‍ നടക്കുന്നുവെന്ന സൈബര്‍ സുരക്ഷാ...

അത് ഞാനല്ല…! എന്നോട് ക്ഷമിക്കണം; ദുരിതാശ്വാസ ക്യാമ്പിലെ ഉറക്കത്തില്‍ വിശദീകരണവുമായി അല്‍ഫോണ്‍സ് കണ്ണന്താനം

ദുരിതാശ്വാസ ക്യാമ്പിലെ ഉറക്കത്തില്‍ വിശദീകരണവുമായി കേന്ദ്രമന്ത്രി അല്‍ഫോന്‍സ് കണ്ണന്താനം. ചങ്ങനാശ്ശേരി എസ്ബി ഹൈസ്‌കൂള്‍ ക്യാമ്പില്‍ അല്‍ഫോണ്‍സ് കണ്ണന്താനം ഉറങ്ങുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരിന്നു. അതിനിടെയാണ് വിശദീകരണവുമായി മന്ത്രി നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്. രാത്രി ക്യാമ്പിലാണ് കഴിച്ചുകൂട്ടിയത്. ആ അവസരത്തില്‍ സോഷ്യല്‍ മീഡിയ കൈകാര്യം ചെയ്യുന്ന...

അപ്പൊത്തന്നെ വിളിച്ച് പറഞ്ഞുവിട്ടു..! ക്യാമ്പുകളില്‍ ഗര്‍ഭനിരോധന ഉറയും നല്‍കണം; പ്രളയക്കെടുതിയ്ക്കിടെ അശ്ലീല കമന്റിട്ട മലയാളി യുവാവിനെ ലുലു ഗ്രൂപ്പ് പുറത്താക്കി

കേരളം പ്രളയക്കെടുതിയില്‍ മുങ്ങുമ്പോള്‍ അപഹാസം നിറഞ്ഞ കമന്റടിച്ച എത്തിയ യുവാവിന് ജോലി പോയി. മസ്‌കറ്റില്‍ ലുലു ഗ്രൂപ്പ് ഇന്റര്‍നാഷണലില്‍ ജോലി ചെയ്ത രാഹുല്‍ സിപി പുത്തലാത്തിനെയാണ് കമ്പനി പുറത്താക്കിയത്. രാഹുലിനെ പിരിച്ചുവിട്ടതായി ലുലു ഗ്രൂപ്പ് അധികൃതര്‍ അറിയിച്ചു. ഒമാനിലെ ബോഷര്‍ ലുലുവില്‍ ജോലി ചെയ്യുന്ന കോഴിക്കോട്...

അതെല്ലാം വിട് ! നിങ്ങള്‍ എന്ത് ചെയ്തു? ആദ്യം അത് പറ! വിമര്‍ശകര്‍ക്ക് ടോവിനോ തോമസ്

പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തിന് കൈത്താങ്ങാകാന്‍ മലയാള സിനിമാ ലോകം ഒറ്റക്കെട്ടായി കൈകോര്‍ക്കുമ്പോഴും ചില കോണുകളില്‍ നിന്ന് വിമര്‍ശനങ്ങള്‍ ഉയര്‍ന്നു വരുന്നുണ്ട്. അമ്മയിലെ പ്രശ്നങ്ങള്‍ മൂടിമറച്ച് നല്ല പേര് കേള്‍പ്പിക്കാനാണ് താരങ്ങള്‍ രംഗത്തെത്തുന്നത് എന്നായിരുന്നു വിമര്‍ശനം. ഇത്തരം വിമര്‍ശകര്‍ക്ക് മറുപടിയുമായി രംഗത്തെത്തിയിരിക്കുകയാണ് നടന്‍ ടൊവിനോ തോമസ്....

പ്രളയക്കെടുതികളില്‍ പെടാതെ നിങ്ങള്‍ സുരക്ഷിതരാണോ..? ഫേസ്ബുക്ക് ചോദിക്കുന്നു…!

കേരളത്തില്‍ എങ്ങും മഴക്കെടുതികള്‍ അനുഭവിച്ചുകൊണ്ടിരിക്കുകയാണ്. ഒരുപക്ഷേ ചരിത്രത്തില്‍ ഇന്നേവരെ ഉണ്ടായിട്ടില്ലാത്ത ദുരിതങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഇതുവരെ കടന്നുപോകാത്ത ഏറ്റവും വലിയ ദുരിതത്തിലൂടെ കടന്നുപോകുകയാണ് മലയാളികള്‍. അതിനിടെ കേരളത്തിന്റെ ദുരിതത്തിനൊപ്പം ഫെയ്‌സ്ബുക്കും പങ്കുചേരുന്നു. ദി ഫ്‌ലഡിംഗ് എക്രോസ് കേരള, ഇന്ത്യ എന്ന പേരില്‍ ഒരു ഫെയ്‌സ് ബുക്ക്...

ഉഗ്രവിഷസര്‍പ്പങ്ങള്‍ പോലും ആ സമയത്ത് വിഷം ചീറ്റാറില്ല മനുഷ്യാ; അതു കൊണ്ട് മാത്രമാണ്, മിസ്റ്റര്‍ ടി ജി മോഹന്‍ദാസ് നിങ്ങളോട് ക്ഷമിക്കുന്നത്

തിരുവനന്തപുരം: ഇടുക്കി അണക്കെട്ട് തുറന്നതിനെ വര്‍ഗീയവത്ക്കരിച്ചുകൊണ്ടുള്ള ബി.ജെ.പി സൈദ്ധാന്തികന്‍ ടി.ജി മോഹന്‍ദാസിന്റെ പോസ്റ്റിനെതിരെ രൂക്ഷ പരാമര്‍ശവുമായി എഴുത്തുകാരി ശാരദക്കുട്ടി. മഴ അന്തകപ്പെയ്ത്തു പെയ്യുമ്പോള്‍ ആ പ്രകൃതി നിയമമൊക്കെ ഓര്‍ത്തിട്ടാണ്, അതുകൊണ്ട് മാത്രമാണ്, മിസ്റ്റര്‍ ടി ജി മോഹന്‍ദാസ് നിങ്ങളോട് ക്ഷമിക്കുന്നതെന്നും കരദേവതമാരായതുകൊണ്ടോ തക്ക ഭാഷ...

പ്ലീസ് എന്നെ മൈന്‍ഡ് ചെയ്യൂ.. ! ലൈവില്‍ അനൂപ് മേനോനോട് അപേക്ഷയുമായി സൂപ്പര്‍ സ്റ്റാര്‍ (വൈറല്‍ വീഡിയോ കാണാം…)

കൊച്ചി:എന്റെ മെഴുതിരി അത്താഴങ്ങള്‍ എന്ന സിനിമയുടെ വിജയവുമായി ബന്ധപ്പെട്ട് ലൈവില്‍ എത്തിയ അനൂപ് മേനോന്‍ സത്യത്തില്‍ ഒന്ന് ഞെട്ടി.കമന്റുകളുമായി ആരാധകര്‍ കുറേ എത്തിയെങ്കിലും ലൈവില്‍ കമന്റുമായി എത്തിയത് ആസിഫ് അലിയാണ്. ആരാധകരുടെ കമന്റിനൊക്കെ മറുപടി പറഞ്ഞ അനൂപ് മേനോന്‍ ആസിഫ് അലിയുടെ കമന്റ് മാത്രം കണ്ടില്ല....

ബിഷപ്പിനെ തൊട്ടാല്‍ ന്യൂനപക്ഷ വോട്ട് നഷ്ടപ്പെടുമെന്ന് മതേതര സര്‍ക്കാരിന് പേടിയാണോ? ക്രിസ്ത്യന്‍ സമൂഹം കൂടെ നില്‍ക്കും എന്നാണോ ധാരണ ? സഖാക്കളെ നിങ്ങള്‍ക്ക് തെറ്റി; കന്യാസ്ത്രീക്കും ഇല്ലേ മനുഷ്യാവകാശം?

സ്വന്തം ലേഖകന്‍ കൊച്ചി: ജലന്ധര്‍ ബിഷപ് പീഡിപ്പിച്ചെന്ന് കന്യാസ്ത്രീ പരാതി നല്‍കിയിട്ട് 41 ദിവസമായിട്ടും അറസ്റ്റ് രേഖപ്പെടുത്താതിനെ ചോദ്യം ചെയ്ത് ബിജെപി നേതാവ് എം.എസ്. കുമാര്‍. ഗുരുതര ലൈംഗിക ആരോപണം ഉന്നയിച്ച് ഇത്രേം ദിവസമായിട്ടും അറസ്റ്റ് ചെയ്യുന്നത് പോയിട്ട് ഒന്ന് ചോദ്യം ചെയ്യാന്‍ പോലും ഇടതുപക്ഷ...
Advertismentspot_img

Most Popular

G-8R01BE49R7