Tag: Facebook video

ആ വോയിസ് ക്ലിപ്പിന് ഇനി പ്രസക്തിയില്ല; അതില്‍ സൂചിപ്പിച്ച സര്‍ജറി കഴിഞ്ഞു, ബാലഭാസ്‌കറിന് വേണ്ടി പ്രാര്‍ഥിക്കണമെന്ന് വിധു പ്രതാപ്

തിരുവനന്തപുരം: അപകടംപറ്റി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്ന വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അവസ്ഥ പറഞ്ഞ് താന്‍ അയച്ച വോയ്സ് ക്ലിപ് ഇപ്പോഴും പ്രചരിക്കുന്നുണ്ട്. അതിന് ഇനി പ്രസക്തിയില്ലെന്ന് ഗായകന്‍ വിധു പ്രതാപ്. ഫെയ്സ്ബുക്ക് ലൈവിലൂടെ വന്നാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. അതില്‍ സൂചിപ്പിച്ചിരിക്കുന്ന സര്‍ജറി കഴിഞ്ഞു. ബാലാഭാസ്‌കര്‍...

‘അന്‍പൊടു കൊച്ചി’യില്‍ നിന്ന് സാധനങ്ങള്‍ ദുരിതാശ്വാസ ക്യാമ്പില്‍ എത്തുന്നില്ല!!! ചോദ്യം ചെയ്ത യുവതിയുടെ കട പൂട്ടിച്ചെന്ന് ആരോപണം

'അന്‍പൊടു കൊച്ചി'യുടെ ദുരിതാശ്വാസ കളക്ഷന്‍ സെന്ററിലെ നടത്തിപ്പിലെ വീഴ്ച ചോദ്യം ചെയ്ത തന്റെ കട ഐഎഎസ് ഉദ്യോഗസ്ഥനായ എംജി രാജമാണിക്യം ഇടപെട്ട് പൂട്ടിച്ചെന്ന ആരോപണവുമായി യുവതി. കൊച്ചിയില്‍ വര്‍ഷങ്ങളായി പ്രവര്‍ത്തിക്കുന്ന 'പപ്പടവട' റെസ്റ്റോറന്റ് ഉടമ മിനു പൗളിന്‍നാണ് ആരോപണവുമായി രംഗത്ത് വന്നിരിക്കുന്നത്. എം ജി...

പ്രളയം കഴിഞ്ഞു.. ഇനി പ്രളയത്തിന് ശേഷം, ഞാനുമുണ്ട് കൂടെ; പ്രളയബാധിതര്‍ക്കൊപ്പമെന്ന് മമ്മൂട്ടി

പ്രളയെ തുടര്‍ന്ന് ദുരിതം അനുഭവിക്കുന്നവര്‍ക്ക് ഒപ്പം നില്‍ക്കാന്‍ താനുമുണ്ടെന്ന് പ്രഖ്യാപിച്ച് നടന്‍ മമ്മൂട്ടി. പ്രളയം കഴിഞ്ഞു, ഇനി പ്രളയത്തിന് ശേഷമാണെന്ന് തന്റെ ഫെയ്സ്ബുക്ക് പേജില്‍ പോസ്റ്റ് ചെയ്ത വീഡിയോയിലൂടെ മമ്മൂട്ടി പറഞ്ഞു. മമ്മൂട്ടിയുടെ വാക്കുകള്‍ 'നമ്മള്‍ ഒരു പ്രകൃതി ദുരന്തം കഴിഞ്ഞ് നില്‍ക്കുകയാണ്. ഒരേ മനസ്സോടെ, ഒരേ...

ഇത് ഹിന്ദു രാഷ്ട്രം… ഹിന്ദു ഭൂരിപക്ഷമുള്ള ഏരിയയില്‍ കളിക്കണ്ട!!! ഭീഷണിയുമായി ഹിന്ദു ഹെല്‍പ്പ് ലൈന്‍ (വീഡിയോ)

തൃശ്ശൂര്‍: പെന്തകോസ്ത് മതപ്രചരണം നടത്തുന്നുവെന്നാരോപിച്ച് ് മൂന്ന് യുവാക്കളെ ഹിന്ദു ഹെല്‍പ്പ് ലൈന്‍ ഭീഷണിപ്പെടുത്തുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. കേരള ഹിന്ദു ഹെല്‍പ്പ് ലൈന്‍ എന്ന ഫേസ്ബുക്ക് പേജാണ് വീഡിയോ ഷെയര്‍ ചെയ്തിരിക്കുന്നത്. തൃശ്ശൂര്‍ ജില്ലയില്‍ ഗുരുവായൂരിനടുത്താണ് സംഭവം എന്ന് വീഡിയോ സൂചിപ്പിക്കുന്നു. ഇത്...

വവ്വാല്‍മാങ്ങ കഴിച്ചാല്‍ നിപ്പ വരില്ലെന്ന് ഞാന്‍ പറഞ്ഞില്ലേ? ഇപ്പോ എന്തായി? വീണ്ടും മലക്കം മറിഞ്ഞ് വൈദ്യര്‍ മോഹനന്‍

സംസ്ഥാനം നിപ്പ വൈറസ് ഭീതിയില്‍ വിറങ്ങലിച്ച് നില്‍ക്കുമ്പോള്‍ പേരാമ്പ്രയില്‍ നിന്ന് ശേഖരിച്ചതെന്ന് അവകാശപ്പെട്ട് പഴങ്ങള്‍ കഴിച്ച് സര്‍ക്കാരിനെയും ആരോഗ്യപ്രവര്‍ത്തകരെയും വെല്ലുവിളിക്കുകയും സര്‍ക്കാര്‍ നടപടിയെ തുടര്‍ന്ന് മാപ്പു പറയുകയും ചെയ്ത പാരമ്പര്യ ചികില്‍സകന്‍ മോഹനന്‍ വൈദ്യര്‍ വീണ്ടും മലക്കം മറിഞ്ഞു. വീണ്ടും അതേ വെല്ലുവിളിയുമായി രംഗത്ത്...
Advertismentspot_img

Most Popular

G-8R01BE49R7