കൊച്ചി: 'പരീക്ഷയ്ക്കു മുന്നില്‍ പതറരുത്, ചിരിച്ചുകൊണ്ട് എഴുതണം. വിസ്തരിച്ച് ഉത്തരമെഴുതണം. നല്ല മാര്‍ക്ക് കിട്ടും.' ഇത് വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് ഹയര്‍സെക്കന്‍ഡറി പരീക്ഷയുടെ തലേന്ന് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്ത ഒരു വീഡിയോയില്‍ പറയുന്നതാണ്. എന്നാല്‍ ആദ്യപരീക്ഷയായ പ്ലസ്ടു രസതന്ത്രം കഴിഞ്ഞപ്പോള്‍ ഈ വീഡിയോയ്ക്കു...
ഇന്ത്യ വ്യോമാക്രമണം നടത്തി ഭീകരരെ വധിച്ചതിന് പിന്നാലെ പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ മലയാളികളുടെ 'കമന്റു' പൂരം. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ളവര്‍ കമന്റിടുന്നുണ്ടെങ്കിലും മലയാളത്തിലാണ് കൂടുതലും. പരിഹസിച്ചും മുന്നറിയിപ്പു കൊടുത്തുമുള്ള ഹാസ്യാത്മകമായ കമന്റുകളാണ് ഇതില്‍ ഭൂരിഭാഗവും. കൂടാതെ...
പൊലീസിന്റെ ഫെയ്സ്ബുക്ക് പേജുകളില്‍ ലോകത്ത് തന്നെ ഏറ്റവും കൂടുതല്‍ ലൈക്ക് കിട്ടിയ പേജെന്ന അംഗീകാരം ഇനി കേരളെ പൊലീസിന്റെ ഫേസ്ബുക്ക് പേജിന്. കേരള പൊലീസിന്റെ ഫെയ്സ്ബുക്ക് പേജ് ഇഷ്ടപ്പെടുന്നവരുടെ എണ്ണം പത്ത് ലക്ഷവും കടന്നു. ഇതുവരെ ന്യൂയോര്‍ക്ക് പൊലീസിനായിരുന്നു ലോകത്ത് ഏറ്റവും കൂടുല്‍ ലൈക്ക്...
തിരുവനന്തപുരം: ടെന്നിസ് താരം റാഫേല്‍ നദാലിന്റെ ഫേസ്ബുക്ക് പേജില്‍ പൊങ്കാലയിട്ട് മലയാളികള്‍. റാഫേല്‍ കരാറില്‍ നരേന്ദ്രമോദി പ്രതിരോധത്തിലായതിന് പിന്നാലെ സംഘപരിവാറിനെ ട്രോളി കൊണ്ട് കഴിഞ്ഞ ദിവസം സഞ്ജീവിനി ഫേസ്ബുക്ക് കുറിപ്പിട്ടിരുന്നു. ' റാഫേല്‍ കരാറിനെ പറ്റി പറയേണ്ടത് ഹോളണ്ട് പ്രസിഡന്റ് അല്ലെന്നും റാഫേല്‍ ഉടമസ്ഥനായ...
ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ കന്യാസ്ത്രീയുടെ പരാതിയില്‍ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം കരുത്താര്‍ജിക്കുന്നു. വത്തിക്കാന്‍ ന്യൂസിന്റെ ഔദ്യോഗിക ഫെയ്സ്ബുക്ക് പേജില്‍ മലയാളികളുടെ 'ഡൗണ്‍ ഫ്രാങ്കോ' ക്യാമ്പയിന്‍ ആരംഭിച്ചു. ബിഷപ്പിനെ പുറത്താക്കണമെന്നാണ് ആവശ്യം. നിരവധി പേരാണ് ഈ ആവശ്യം ഉന്നയിച്ച് പേജില്‍ കമന്റുകള്‍ ഇടുന്നത്.
ജലന്ധര്‍ ബിഷപ്പിനെതിരായ പരാതിയില്‍...
കൊച്ചി: പ്രളയക്കെടുതിയില്‍ വലയുന്ന കേരളത്തോട് കേന്ദ്ര സര്‍ക്കാര്‍ കാണിക്കുന്ന അവഹണനയ്‌ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലും മലയാളികളുടെ പ്രതിഷേധം ആളിക്കത്തുകയാണ്. മണിക്കൂറുകള്‍ക്ക് മുമ്പ് മോദി ഫേസ്ബുക്ക് പേജില്‍ പങ്കുവെച്ച വീഡിയോയ്ക്ക് താഴെയാണ് മലയാളികളുടെ ശക്തമായ രീതിയിലാണ് പ്രതികരിക്കുന്നത്.
ഇത്രയും...
കൊച്ചി: ഡോ. ബിജുവിന് പിന്നാലെ തെറിവിളിയില്‍ സഹികെട്ട് നടി സജിത മഠത്തിലും തന്റെ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു. താര രാജാക്കന്‍മാരുടെ പ്രൈവറ്റ് വിര്‍ച്ച്വല്‍ ആര്‍മിയുടെ തെറി താങ്ങാനാകുന്നില്ലെന്നും അതിനാല്‍ തന്റെ ഫെയ്സ്ബുക്ക് പേജ് ഡിലീറ്റ് ചെയ്യുന്നുവെന്നും നടി സജിത മഠത്തില്‍ പറഞ്ഞു. തന്റെ...
സംസ്ഥാന ചലച്ചിത്ര പുരസ്‌ക്കാരത്തില്‍ മുഖ്യാതിഥി വേണ്ടെന്ന സംയുക്ത പ്രസ്താവനയില്‍ ഒപ്പിട്ട ഡോ. ബിജുവിനെതിരെ സോഷ്യല്‍ മീഡിയയില്‍ പൊങ്കാല. തെറിവിളി സഹിക്കാനാകാതെ അദ്ദേഹം തന്റെ ഫേസ്ബുക്ക് പേജ് ഡിലീറ്റ് ചെയ്തു. മോഹന്‍ലാലിനെതിരെ സിനിമാ പ്രവര്‍ത്തകര്‍ ഒപ്പിട്ടുവെന്ന മാധ്യമ വാര്‍ത്തകള്‍ക്ക് പിന്നാലെയാണ് സോഷ്യല്‍ മീഡിയയില്‍ ആരാധകക്കൂട്ടങ്ങള്‍ 'ലിഞ്ചിങ്'...