Tag: extend

ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ട സമയ പരിധി നീട്ടി

ന്യൂഡല്‍ഹി: ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കേണ്ട സമയ പരിധ അടുത്ത വര്‍ഷം മാര്‍ച്ച് 31 വരെ നീട്ടി. ആധാര്‍ പാന്‍ കാര്‍ഡുമായി ബന്ധിപ്പിക്കാനുള്ള സമയപരിധി ഇന്നലെ അര്‍ധരാത്രിയോടെ അവസാനിക്കാനിരിക്കെയാണ് സര്‍ക്കാര്‍ സമയ പരിധി നീട്ടിയത്. പുതിയ ഉത്തരവ് അനുസരിച്ച് 2019 മാര്‍ച്ച് 31 ആണ് അവസാന...

മമ്മൂട്ടിയുടെ ‘പരോള്‍’ വീണ്ടും നീട്ടി!!! കടുത്ത നിരാശയില്‍ ആരാധകര്‍

മമ്മൂട്ടി ചിത്രം പരോളിന്റെ റിലീസ് വീണ്ടും മാറ്റിവെച്ചു. സിനിമ റിലീസ് ചെയ്യാന്‍ മണിക്കൂറുകള്‍ ശേഷിക്കുന്നതിനിടെ റിലീസ് വീണ്ടും മാറ്റിയത് ആരാധകര്‍ക്ക് കടുത്ത നിരാശയാണ് നല്‍കുന്നത്. നേരത്തെ നല്‍കിയ വിവരമനുസരിച്ച് ഏപ്രില്‍ 5ന് അയിരുന്നു സിനിമ പ്രേക്ഷകര്‍ക്ക് മുന്നിലെത്തേണ്ടിയിരുന്നത്. എന്നാല്‍ അവസാന നിമിഷമാണ് റിലീസ് മാറ്റിയത്. മാര്‍ച്ച്...

ആധാര്‍ ബന്ധിപ്പിക്കാനുള്ള അവസാന തീയതി വീണ്ടും നീട്ടും; തീയതി മാര്‍ച്ച് 31ല്‍ നിന്ന് നീട്ടി നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍

ന്യൂഡല്‍ഹി: സര്‍ക്കാര്‍ നടപ്പാക്കുന്ന വിവിധ സേവനങ്ങള്‍ക്കും ക്ഷേമ പദ്ധതികള്‍ക്കും ആധാര്‍ നിര്‍ബന്ധമായും ബന്ധിപ്പിക്കുന്നതിനുള്ള അവസാന തീയതി മാര്‍ച്ച് 31ല്‍ നിന്നും നീട്ടി നല്‍കാമെന്ന് കേന്ദ്രസര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അറിയിച്ചു. ആധാര്‍ കേസില്‍ വിധി വരാന്‍ വൈകിയ സാഹചര്യത്തിലാണിത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ...
Advertismentspot_img

Most Popular

G-8R01BE49R7