Tag: express high way

മുംബൈയില്‍ വാഹനങ്ങള്‍ കൂട്ടിയിടിച്ച്: അഞ്ച് പേര്‍ മരിച്ചു

മുംബൈ: വാണിജ്യ തലസ്ഥാനത്തെ എക്സ്പ്രസ് ഹൈവേയില്‍ വാഹനങ്ങള്‍ കൂട്ടയിടിച്ച് അഞ്ച് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരെ വാഷിയിലെ എം.ജി.എം ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. മുംബൈ എക്സ്പ്രസ് ഹൈവേ കടന്നുപോകുന്ന റായ്ഗഡ് ജില്ലയിലെ ഖൊപോലി മേഖലയില്‍ പുലര്‍ച്ചെയാണ് അപകടം. ഒരു കാറും ട്രക്കും തമ്മിലാണ് ആദ്യം...
Advertismentspot_img

Most Popular