Tag: explanation

ബിഷപ്പിനെതിരായ ആരോപണം ഗൂഢാലോചന! കന്യാസ്ത്രീയുടെ മൊഴിയില്‍ വൈരുദ്ധ്യം; കന്യാസ്ത്രീയെ തെറ്റുകാരിയാക്കാന്‍ നാല് പേജ് വാര്‍ത്താ കുറിപ്പുമായി ജലന്ധര്‍ രൂപത

കോട്ടയം: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയുമായി ബന്ധപ്പെട്ട് ഉയരുന്ന ആരോപണങ്ങള്‍ ബിഷപ്പിനും സഭയ്ക്കും എതിരേ ചിലര്‍ നടത്തുന്ന ഗൂഡാലോചനയെന്ന് ജലന്ധര്‍ രൂപത. സഭയെയും ബിപ്പിനെയും ഇല്ലായ്മ ചെയ്യാനാണ് നീക്കമാണ് ഇതെന്നും ബിഷപ്പിനെതിരേ ആരോപണം തെളിയും വരെ മാധ്യമങ്ങള്‍ മിതത്വം വേണമെന്നും...

ബിജെപി സ്ഥാനാര്‍ഥിത്വത്തെ കുറിച്ച് നടന്‍ മോഹന്‍ ലാല്‍ പറയുന്നത്…

തൃശൂര്‍: തിരുവനന്തപുരത്തു ലോക്സഭാ സ്ഥാനാര്‍ഥിയാകുന്നതിനെക്കുറിച്ച് താന്‍ അറിയാത്തതിനാല്‍ പ്രതികരിക്കാനില്ലെന്ന് മോഹന്‍ലാല്‍. വളരെ നേരത്തെ നിശ്ചയിച്ച കൂടിക്കാഴ്ചയാണു പ്രധാനമന്ത്രിയുമായി നടത്തിയത്. വലിയ ലക്ഷ്യങ്ങളുള്ള ഒരു ട്രസ്റ്റിനെക്കുറിച്ചു അറിയിക്കാന്‍ വേണ്ടിയായിരുന്നു അത്. താന്‍ തന്റെ ജോലി ചെയ്തുകൊണ്ടിരിക്കുകയാണെന്നും മോഹന്‍ലാല്‍ പറഞ്ഞു. 'മുന്‍പു മറ്റു പാര്‍ട്ടികളുടെ പ്രധാനമന്ത്രിമാരെയും കണ്ടിട്ടുണ്ട്. മുഖ്യമന്ത്രി...

ബിഗ് ബോസ് റിയാലിറ്റി ഷോയെ വിമര്‍ശിച്ചവര്‍ക്ക് മോഹന്‍ലാല്‍ മറുപടിയുമായി

ആരംഭിച്ച് മൂന്നാഴ്ച പിന്നിടുമ്പോഴേക്കും മോഹന്‍ലാല്‍ അവതാരകനായെത്തുന്ന ബിഗ് ബോസ് പുതുമകള്‍ അവതരിപ്പിച്ച് മുന്നേറുകയാണ്. ഓരോ എ്പ്പിസോഡുകള്‍ കഴിയുന്തോറും വരുന്ന വ്യത്യസ്തമാര്‍ന്ന ടാസ്‌കുകളും മല്‍സരാര്‍ത്ഥികളുടെ പേരില്‍ ഉണ്ടാകുന്ന വിവാദവുമൊക്കെയാണ് പരിപാടിയെ ശ്രദ്ധേയമാക്കുന്നത്. ഓരോ ദിവസവും കഴിയും തോറും ബിഗ് ബോസിനെക്കുറിച്ചുള്ള വിമര്‍ശനങ്ങളും ഏറി വരികയാണ്. അവതാരകനായ മോഹന്‍ലാലിനോടു...

ഫേസ്ബുക്ക് വിവരം ചോര്‍ത്തല്‍: കോംബ്രിജ് അനലിറ്റിക്കയ്ക്ക് കേന്ദ്ര സര്‍ക്കാര്‍ നോട്ടീസ് അയച്ചു; മാര്‍ച്ച് 31നകം മറുപടി നല്‍കണം

ന്യൂഡല്‍ഹി: ഫെയ്സ്ബുക്കില്‍ നിന്ന് ഉപയോക്താക്കളുടെ വിവരം ചോര്‍ത്തിയ സംഭവത്തില്‍ ബ്രിട്ടീഷ് കമ്പനി കേംബ്രിജ് അനലിറ്റിക്കയ്ക്ക് കേന്ദ്രം നോട്ടീസ് അയച്ചു. വിവരങ്ങള്‍ ചോര്‍ത്തിയത് ഉപയോക്താക്കളുടെ സമ്മത പ്രകാരമാണോയെന്നു കേന്ദ്രം ചോദിക്കുന്നു. ഇലക്ട്രോണിക്സ് ആന്‍ഡ് ഇന്‍ഫര്‍മേഷന്‍ ടെക്നോളജി മന്ത്രാലയമാണ് ഇതു സംബന്ധിച്ച് കമ്പനിക്ക് നോട്ടീസ് നല്‍കിയത്. മാര്‍ച്ച് 31നകം...

പത്തുരൂപ നാണയങ്ങള്‍ നിരോധിച്ചോ…? റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ വിശദീകരണം ഇങ്ങനെ

ന്യൂഡല്‍ഹി: പത്ത് രൂപാ നാണയങ്ങള്‍ റിസര്‍വ്വ് ബാങ്ക് പിന്‍വലിച്ചെന്ന് കഴിഞ്ഞ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരണങ്ങള്‍ നടന്നിരിന്നു. എന്നാല്‍ വിശദീകരണവുമായി രംഗത്തെത്തിയിരിക്കുകയാണ് റിസര്‍വ്വ് ബാങ്ക് ഓഫ് ഇന്ത്യ. നാണയങ്ങള്‍ കച്ചവടക്കാരും മറ്റും സ്വീകരിക്കാന്‍ തയ്യാറാകാത്തതോടെയാണ് ആര്‍ബിഐ ബുധനാഴ്ച്ച രംഗത്തെത്തിയത്. ഇത് ശ്രദ്ധയില്‍ പെട്ടതായും എന്നാല്‍...

എഫ്.ബി പേജിന്റെ റേറ്റിങ് അല്ല ഒരു സംഘടനയുടെ വിശ്വാസ്യത നിര്‍ണയിക്കുന്നത്, മുന്നോട്ടുവെച്ച പ്രവര്‍ത്തനങ്ങള്‍ ആക്രമണങ്ങള്‍ കൊണ്ട് പിന്തിരിപ്പിക്കാനാവില്ല; വിശദീകരണവുമായി ഡബ്ല്യൂ.സി.സി.

മമ്മൂട്ടിയെ വിമര്‍ശിക്കുന്ന ലേഖനം പങ്കുവയ്ക്കുകയും പിന്‍വലിക്കുകയും ചെയ്തതില്‍ വിശദീകരണവുമായി ഡബ്ല്യൂസിസി. ഡിലീറ്റ് ചെയ്ത പോസ്റ്റിലെ അഭിപ്രായങ്ങള്‍ തങ്ങളുടെതല്ലെന്ന് ഡബ്ല്യുസിസി വിശദീകരിക്കുന്നു. ആരുടെയും വികാരങ്ങളെ മുറിവേല്‍പ്പിക്കുക എന്നത് ഉദ്ദേശ്യമായിരുന്നില്ല. എഫ്ബി പേജിന്റെ റേറ്റിങ് അല്ല ഒരു സംഘടനയുടെ വിശ്വാസ്യതയെ നിര്‍ണയിക്കുന്നത്. മുന്നോട്ടുവെച്ച പ്രവര്‍ത്തനങ്ങളെയോ ആശയങ്ങളെയോ ആക്രമണങ്ങള്‍...
Advertismentspot_img

Most Popular

G-8R01BE49R7