Tag: executive meeting

അമ്മയുടെ എക്‌സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേരുന്നു; തങ്ങളെ അറിയിച്ചില്ലെന്ന് ഡബ്‌ള്യൂ.സി.സി

വിവാദങ്ങളില്‍ ആടിയുലയുന്ന താരസംഘടനായ എ.എം.എം.എയുടെ എക്സിക്യൂട്ടീവ് യോഗം കൊച്ചിയില്‍ ചേരുന്നു. പുതിയ പ്രസിഡന്റ് മോഹന്‍ലാലിന്റെ അധ്യക്ഷതയിലാണ് കൊച്ചിയിലെ സ്വകാര്യ ഹോട്ടലില്‍ യോഗം ചേരുന്നത്. എന്നാല്‍ എക്സിക്യൂട്ടീവ് യോഗം ചേരുന്ന വിവരം തങ്ങളെ അറിയിച്ചില്ലെന്ന് ഡബ്ല്യു.സി.സി അറിയിച്ചു. ദിലീപിനെ തിരിച്ചെടുത്ത വിഷയത്തില്‍ നിലപാട് വ്യക്തമാക്കാനായി എ.എം.എം.എയുമായി കൂടിക്കാഴ്ചയ്ക്ക്...

മോഹന്‍ലാല്‍ പങ്കെടുക്കാതിരുന്ന യോഗത്തില്‍ കാര്യങ്ങള്‍ നിയന്ത്രിച്ചത് സിദ്ധിഖ്; ദിലീപിനെ ‘അമ്മ’യിലേക്ക് തിരിച്ചെടുത്തത് മുന്‍കൂട്ടി തയ്യാറാക്കിയ പദ്ധതിയുടെ അടിസ്ഥാനത്തില്‍!!!

നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റാരോപിതനായ നടന്‍ ദിലീപിനെ അമ്മയിലേക്ക് തിരിച്ചുകൊണ്ടുവരാന്‍ മുന്‍കൂട്ടി പദ്ധതി തയ്യാറാക്കി യോഗത്തില്‍ അവതരിപ്പിച്ചതാണെന്ന് വിവരം. യോഗത്തിന്റെ തലേദിവസം ചേര്‍ന്ന എക്സിക്യൂട്ടീവ് യോഗത്തില്‍ മോഹന്‍ലാല്‍ പങ്കെടുത്തിരുന്നില്ല. സിദ്ധിഖാണ് കാര്യങ്ങള്‍ നിയന്ത്രിച്ചത്. തുടര്‍ന്ന് ദിലീപിനെ അമ്മയില്‍ തിരിച്ചെടുക്കാനുള്ള തീരുമാനം കൈകൊള്ളുകയായിരിന്നു. അജണ്ടയില്‍ ഇല്ലാത്ത...
Advertismentspot_img

Most Popular