Tag: ERNAKULAM MARKET

കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച എറണാകുളം മാര്‍ക്കറ്റ് നാളെ മുതല്‍ തുറക്കും; നിബന്ധനകള്‍ ഇങ്ങനെ..

കൊച്ചി: കോവിഡ് വ്യാപനത്തെ തുടര്‍ന്ന് അടച്ച എറണാകുളം മാര്‍ക്കറ്റ് നാളെ മുതല്‍ പ്രവര്‍ത്തമാരംഭിക്കും. വ്യാപാരി സംഘടനകളുടെ സംയുക്തസമിതി കളക്ടറുമായും പോലീസ് കമ്മിഷണറുമായും നടത്തിയ ചര്‍ച്ചയിലാണ് മാര്‍ക്കറ്റ് നാളെ മുതല്‍ തുറക്കാന്‍ തീരുമാനമായത്. വ്യത്യസ്ത സ്ഥാപനങ്ങളിലെ ജീഹവനക്കാര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ജൂണ്‍ 30നാണ് എറണാകുളം...
Advertismentspot_img

Most Popular