സൂപ്പര്‍സ്റ്റാര്‍ രജനീകാന്തിന്റെ പുറത്തിറങ്ങാനുള്ള ചിത്രങ്ങളില്‍ ആരാധകര്‍ ഏറ്റവും പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് 2.0. ഇന്ത്യന്‍ സിനിമാരംഗത്തെ മറ്റൊരു ബ്രഹ്മാണ്ഡചിത്രമായിരിക്കും ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്. 450 കോടി രൂപ മുതല്‍ മുടക്കിലാണ് 2.0 നിര്‍മ്മിച്ചിരിക്കുന്നത്. എന്നാല്‍ റിലീസിന് മുമ്പുതന്നെ ഈ തുക നേടിയെടുക്കാന്‍ കഴിയുമെന്നതാണ് 2.0യുടെ പ്രത്യേകത....