സോഷ്യൽ മീഡിയയിൽ ഏറെ ആരാധകരുള്ള താരമാണ് നന്ദൂട്ടി.മേക്കപ്പൊക്കെ ചെയ്യുന്നതിലൂടെ സോഷ്യൽ മീഡിയയിൽ താരമായ നന്ദൂട്ടിയുടെ പരാതി വൈറൽ ആയിരിക്കുകയാണ് ഇപ്പോൾ.
യുവനടൻ നസ്ലിനെ കല്യാണം കഴിക്കണം എന്നാണ് നന്ദൂട്ടിയുടെ ഇപ്പോഴത്തെ ആവശ്യം.നസ്ലിനെ കല്യാണം കഴിപ്പിച്ചുകൊടുക്കാത്തതുകൊണ്ട് അമ്മയോട് പിണങ്ങിയിരിക്കുകയാണ് കുട്ടിത്താരം.
നസ്ലിൻ ചേട്ടൻ എപ്പോഴാ തന്നെ കാണാൻ...
നയൻതാര- വിഘ്നേഷ് താര വിവാഹത്തിന്റെ വിശേഷങ്ങളാണ് സിനിമാലോകത്തെങ്ങും നിറഞ്ഞുകൊണ്ടിരിക്കുന്നത്. എന്നാൽ ഇതിനിടെ മലയാളികളുടെ മറ്റു പ്രിയ താരത്തിന്റെ വിവാഹവും നടന്നു.
ആനന്ദം സിനിമയിലൂടെ ശ്രദ്ധേയനായ നടൻ വിശാഖ് നായർ വിവാഹിതനായി. ജയപ്രിയയാണ് ആണ് വധു. ബെംഗളൂരുവില്‍ വച്ചായിരുന്നു വിവാഹം. ബന്ധുക്കളും അടുത്ത സുഹൃത്തുക്കളും ചടങ്ങിൽ പങ്കെടുത്തു.
കഴിഞ്ഞ...
ബ്രഹ്മാണ്ഡ ചിത്രമായ ‘മരക്കാർ– അറബിക്കടലിന്റെ സിംഹം’ സിനിമയുടെ റിലീസ് സംബന്ധിച്ച തർക്കങ്ങളായിരുന്നു ദിവസങ്ങളായി വാർത്തകളിൽ നിറഞ്ഞത്. ഒടുവിൽ ചിത്രം ഒടിടിയിൽ തന്നെ പുറത്തിറങ്ങുമെന്നു നിർമാതാവ് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കി. ആമസോൺ പ്രൈമിനു ചിത്രം വിറ്റത് 90–100 കോടി രൂപയുടെ ഇടയിലാണെന്നു സൂചന. തുക വെളിപ്പെടുത്തിയിട്ടില്ല....