തിരുവനന്തപുരം: നാടന്‍പാട്ട് കലാകാരനും മുന്‍ റേഡിയോ ജോക്കിയുമായ രാജേഷിനെ സ്റ്റുഡിയോയില്‍ വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ ഒരാള്‍ കൂടി അറസ്റ്റില്‍. കായംകുളം സ്വദേശിയായ എന്‍ജിനീയര്‍ യാസീന്‍ മുഹമ്മദിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
മുഖ്യപ്രതി അലിഭായി ഉള്‍പ്പെടെയുള്ളവരെ കൊലപാതകത്തിന് ശേഷം സ്വിഫ്റ്റ് കാറില്‍ ബെംഗളൂരുവില്‍ എത്തിച്ചതും കാര്‍ തിരികെ...