ആര്യയ്ക്കു ജീവിത പങ്കാളിയെ കണ്ടെത്താന്‍ നടത്തി എറെ വിവാദങ്ങള്‍ സൃഷ്ടിച്ച 'എങ്ക വീടുമാപ്പിളൈ' റിയാലിറ്റി ഷോയെക്കുറിച്ചു പരിപാടിയുടെ അവതാരകയും നടിയുമായ സംഗീത മനസുതുറന്നു. എന്തു കൊണ്ടായിരുന്നു ആര്യ ആരേയും തിരഞ്ഞെടുക്കാതിരുന്നതെന്ന സത്യം സംഗീത ഒടുവില്‍ വെളിപ്പെടുത്തി. പരിപാടിയില്‍ ആര്യയുടെ തീരുമാനത്തെക്കുറിച്ച് സംഗീത പറയുന്നത് ...