Tag: ENFORCEMENT DIRECTORATE

സ്വര്‍ണക്കടത്തു കേസില്‍ നിര്‍ണായക അറസ്റ്റുകള്‍ ഉടന്‍

തിരുവനന്തപുരം സ്വർണക്കടത്തു കേസിൽ നിർണായക അറസ്റ്റുകൾക്കു തയാറെടുത്ത് എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ്(ഇഡി). വിദേശത്തെ തെളിവെടുപ്പു പൂർത്തിയാക്കി മടങ്ങിയെത്തിയ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) ആദ്യസംഘം കൈമാറുന്ന വിവരങ്ങൾ പരിശോധിച്ചശേഷം ബുധനാഴ്ചയോടെ ഇഡിയുടെ അറസ്റ്റുകളുണ്ടാകുമെന്നാണ് വിവരം. ദുബായ് കേന്ദ്രീകരിച്ചു കേരളത്തിലേക്കു നടക്കുന്ന സ്വർണക്കടത്ത്, അതിനു പിന്നിലെ കള്ളപ്പണ ഇടപാട്...
Advertismentspot_img

Most Popular