തെരഞ്ഞെടുപ്പ് തീയതി അടുക്കുന്നതോടെ സംസ്ഥാനത്ത് രാഷ്ട്രീയ പോരും മുറുകുകയാണ്. ഭക്ഷ്യ കിറ്റ് വ വിതരണം തന്നെയാണ് പ്രധാന രാഷ്ട്രീയ ചർചയായി മാറിയിരിക്കുന്നത്. ഭക്ഷ്യ കിറ്റ് വിതരണതെ ചൊല്ലി മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവും ഇന്നും കൊമ്പുകോർത്തു.
അരി മുടക്കാനുള്ള നീക്കത്തിൽ നിന്ന് പ്രതിപക്ഷ നേതാവ് പിന്മാറണമെന്ന് മുഖ്യമന്ത്രി...
ഇരട്ട വോട്ട് തടയാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ നടപടി തുടങ്ങി. ഇതിപ്രകാരം ഇലക്ഷന്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ ( ഇ.ആര്‍.ഒ)മാര്‍ക്കാണ് ഇരട്ടിപ്പ് ലിസ്റ്റ് തയ്യാറാക്കാനുള്ള ചുമതല. ഇതുസംബന്ധിച്ച സര്‍ക്കുലര്‍ പുറത്തിറങ്ങി.
ഇ.ആര്‍.ഒമാര്‍ തയ്യാറാക്കുന്ന ലിസ്റ്റ് അതാത് ബൂത്ത് ലെവല്‍ ഓഫീസര്‍( ബി.എല്‍.ഒ)മാര്‍ക്ക് കൈമാറണം. ഈ ലിസ്റ്റിലെ വിവരങ്ങള്‍...
തിരഞ്ഞെടുപ്പ് രംഗം ചൂടുപിടിച്ചതോടെ ന്യൂജൻ വോട്ടർമാരെ കയ്യിലെടുക്കാൻ തന്ത്രങ്ങളൊരുക്കി മുന്നണികളും. തിരഞ്ഞെടുപ്പ് പ്രചാരണാർഥം കാസര്‍ഗോഡ് ഈസ്റ്റ് എളേരി പഞ്ചായത്തിലെ തയ്യേനി ടൗണിൽ എൽഡിഎഫ് സൗജന്യമായി വൈഫൈ കണക്‌ഷനൊരുക്കി. ടൗണിലെ നിശ്ചിത പരിധിയിലുള്ള ആർക്കും വോട്ട് ഫോർ എൽഡിഎഫ് എന്ന പാസ്‌വേഡ് ഉപയോഗിച്ചു ഈ സേവനം...
ചാലക്കുടി: കഴിഞ്ഞ തവണത്തെ ലോക്‌സഭാ തെരഞ്ഞെടുപ്പിനേക്കാള്‍ കനത്ത പോരാട്ടമാണ് ഇത്തവണ ചാലക്കുടി മണ്ഡലത്തില്‍ നടക്കുന്നത്. സിറ്റിങ് എം.പിയും നടനുമായ ഇന്നസെന്റ് ഇടതു സ്ഥാനാര്‍ത്ഥിയായും, യുഡിഎഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയായും, എന്‍ഡിഎ സ്ഥാനാര്‍ത്ഥിയായി ബിജെപി ജനറല്‍ സെക്രട്ടറി എ.എന്‍ രാധാകൃഷ്ണനും മത്സര രംഗത്ത്...