റായ്പൂര്‍: അവിഹിതബന്ധമുണ്ടെന്ന സംശയത്തെ തുടര്‍ന്ന് ജവാന്‍ ഭാര്യയെ സ്വകാര്യഭാഗങ്ങളില്‍ ഷോക്കടിപ്പിച്ച് കൊന്നു. റായ്പൂരിലെ ഭാലോഡബസാറിലാണ് സംഭവം. ചണ്ഡിഗഡ് സായുധ സേനാ വിഭാഗത്തിലെ ജവാന്‍ സുരേഷ് മിരി(33) ആണ് ഭാര്യ ലക്ഷ്മിയെ(27) കൊലപ്പെടുത്തിയത്.
സംശയരോഗിയായ ജവാന്‍ ഭാര്യയെ നിരന്തരം മര്‍ദിച്ചിരുന്നു. ഭട്ടാപര ഹൗസിങ് ബോര്‍ഡ് കോളനിയിലാണ് കുടുംബം...