Tag: election 2019

പൊക്കക്കുറവ്; എടുത്ത് പൊക്കി സുഹൃത്തുക്കള്‍, യുവാവിനെ ചേര്‍ത്ത് പിടിച്ച് പ്രിയങ്ക ( വൈറല്‍ വിഡിയോ )

തിരഞ്ഞെടുപ്പ് പ്രചരണം തുടങ്ങിയതോടെ ജനങ്ങളുടെ ഗ്ലാമര്‍ താരം പ്രിയങ്കയാണ്. രാഹുല്‍ ഗാന്ധിക്കൊപ്പം പ്രചരണപരിപാടികളില്‍ സജീവമായി പ്രിയങ്കയും ഉണ്ട്. ഇവര്‍ പങ്കെടുക്കുന്ന പ്രചരണ പരിപാടികള്‍ക്കും റോഡ് ഷോയ്ക്കും വന്‍ ജനക്കൂട്ടമാണ് എത്തുന്നത്. ഗാസിയാബാദിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥിക്ക് വേണ്ടി പ്രിയങ്ക റോഡ് ഷോ നടത്തിയതാണ് ഇപ്പോള്‍...

സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച കളക്ടര്‍ അനുപമയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പൊങ്കാല

തൃശൂര്‍: എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപിക്ക് നോട്ടീസ് അയച്ച തൃശൂര്‍ ജില്ലാ കളക്ടര്‍ ടി.വി അനുപമയുടെ ഫെയ്‌സ്ബുക്ക് പേജില്‍ പൊങ്കാല. 'സ്വാമി ശരണം' എന്നുള്ള കമന്റുകളാണ് കളക്ടറുടെ പേജിലെ എല്ലാ പോസ്റ്റുകളിലും നിറയുന്നത്. സുരേഷ് ഗോപിക്ക് ഐക്യദാര്‍ഢ്യ പ്രഖ്യാപിക്കുന്നതും കളക്ടറെ ആക്ഷേപിക്കുന്നതുമായ കമന്റുകളും നിരവധിയുണ്ട്. അയ്യപ്പന്റെയും...

തെരഞ്ഞെടുപ്പ്: നരേന്ദ്രമോദിയെ ശബരിമലയില്‍ എത്തിക്കാന്‍ ബി.ജെ.പി നീക്കം

തിരുവനന്തപുരം: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി പ്രധാനമന്ത്രി നരേന്ദ്രമോദിയെ ശബരിമലയില്‍ എത്തിക്കാന്‍ ബി.ജെ.പി നീക്കം. രണ്ടാംഘട്ട പ്രചാരണത്തിനായി കേരളത്തിലെത്തുമ്പോള്‍ നരേന്ദ്രമോദിയെ ശബരിമലയിലേക്ക് കൊണ്ടുവരാനാണ് ബി.ജെ.പി. സംസ്ഥാന നേതൃത്വത്തിന്റെ ആലോചന. ഇക്കാര്യം സംസ്ഥാന നേതൃത്വത്തിലെ ഒരുവിഭാഗം കേന്ദ്രനേതൃത്വവുമായി ചര്‍ച്ച ചെയ്‌തെന്നാണ് സൂചന. പ്രധാനമന്ത്രിയുടെ ശബരിമല സന്ദര്‍ശനത്തെ സംബന്ധിച്ച്...

അയ്യപ്പന്റെ പേര് പറഞ്ഞ് ആരെങ്കിലും വോട്ട് ചോദിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റെന്ന് പി.എസ്.ശ്രീധരന്‍ പിള്ള

തിരുവനന്തപുരം: അയ്യപ്പന്റെ പേര് പറഞ്ഞ് ആരെങ്കിലും വോട്ട് ചോദിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി.എസ്.ശ്രീധരന്‍ പിള്ള. സുരേഷ് ഗോപി അത്തരത്തില്‍ വോട്ട് ചോദിച്ചെന്ന് കരുതുന്നില്ല. കളക്ടറുടെ നോട്ടീസിന് പാര്‍ട്ടി വിശദീകരണം നല്‍കും. അതേ സമയം പ്രസംഗത്തില്‍ ശബരിമല വിഷയം ഉന്നയിച്ചാല്‍ അത്...

തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ട പ്രസംഗത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായി സുരേഷ് ഗോപി

തൃശ്ശൂര്‍: തിരഞ്ഞെടുപ്പ് കമ്മീഷന്‍ വിശദീകരണം ആവശ്യപ്പെട്ട പ്രസംഗത്തില്‍ താന്‍ ഉറച്ചുനില്‍ക്കുന്നതായി തൃശ്ശൂരിലെ എന്‍.ഡി.എ. സ്ഥാനാര്‍ഥി സുരേഷ് ഗോപി. ഇഷ്ടദേവന്റെ പേര് പറയാന്‍ കഴിയാത്തത് ഒരു ഭക്തന്റെ ഗതികേടാണെന്നും അദ്ദേഹം പറഞ്ഞു . തിരഞ്ഞെടുപ്പ് കമ്മീഷന്‍ നല്‍കിയ നോട്ടീസ് പാര്‍ട്ടി പരിശോധിക്കുമെന്നും നോട്ടീസിന് പാര്‍ട്ടി...

എംബി രാജേഷിന്റെ വാഹന പ്രചാരണജാഥക്കിടെ വടിവാള്‍ : കാര്‍ഷികാവശ്യത്തിനുളള ആയുധമാണെന്നു സിപിഎം

പാലക്കാട്: ഇടതുമുന്നണി സ്ഥാനാര്‍ത്ഥി എംബി രാജേഷിന്റെ വാഹന പ്രചാരണജാഥക്കിടെ വടിവാള്‍ കണ്ടെത്തിയതിനെതിരെ വിശദീകരണവുമായി സിപിഎം. കോണ്‍ഗ്രസ് നിയമ നടപടിക്കൊരുങ്ങുകയാണ് സിപിഎമ്മിന്റെ വിശദീകരണം. ബൈക്കില്‍ നിന്ന് വീണത് വടിവാളല്ലെന്നും കാര്‍ഷികാവശ്യത്തിനുളള ആയുധമാണെന്നും സിപിഎം വിശദീകരിക്കുന്നു. എന്നാല്‍ ഇതിനെതിരെ ജില്ല പൊലീസ് മേധാവിക്കും തെരഞ്ഞെടുപ്പ് കമ്മീഷനും കോണ്‍ഗ്രസ്...

തിരഞ്ഞെടുപ്പ് പ്രചാരണം: മോദി 12ന് കേരളത്തില്‍ ; വയനാട് സന്ദര്‍ശിക്കണമെന്ന ആവശ്യം സംസ്ഥാന ഘടകം

തിരുവനന്തപുരം: ബിജെപിയുടെ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കമുള്ള കേന്ദ്ര നേതാക്കള്‍ കേരളത്തിലേക്ക്.12 ന് കോഴിക്കോട്ടും 18 ന് തിരുവനന്തപുരത്തും നടക്കുന്ന പ്രചാരണ യോഗങ്ങളില്‍ മോദി സംസാരിക്കും. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധിയുടെ സന്ദര്‍ശനത്തിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് പ്രചാരണം ചൂടുപിടിപ്പിക്കാന്‍ പ്രധാനമന്ത്രിയും എത്തുന്നത്. വയനാട്...

പാര്‍ട്ടി നിലപാടില്‍ അതൃപ്തി ; സുമിത്ര മഹാജന്‍ മത്സര രംഗത്ത് നിന്ന് പിന്‍വാങ്ങി

ഡല്‍ഹി: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് അറിയിച്ച് സ്പീക്കര്‍ സുമിത്ര മഹാജന്‍. എട്ട് തവണ ഇന്‍ഡോറില്‍ നിന്ന് എംപിയായിട്ടുള്ള സുമിത്ര മഹാജന്‍ അതൃപ്തി അറിയിച്ചാണ് മത്സര രംഗത്ത് നിന്ന് പിന്‍വാങ്ങിയത്. ഇന്‍ഡോര്‍ സീറ്റില്‍ പാര്‍ട്ടി സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാന്‍ വൈകുന്നതില്‍ അതൃപ്തി പ്രകടിപ്പിച്ച് അവര്‍ പ്രവര്‍ത്തകര്‍ക്ക് തുറന്ന...
Advertismentspot_img

Most Popular

G-8R01BE49R7