Tag: ele

എല്‍ഡിഎഫിന്റെ തുടര്‍ഭരണം; പ്രശംസിച്ച് വിദേശ രാജ്യങ്ങളിലെ ഇടത്‌ പാര്‍ട്ടികള്‍

കൊച്ചി: കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ തുടര്‍ഭരണം നേടി ചരിത്രം കുറിച്ചതില്‍ സിപിഎമ്മിന് രാജ്യത്തിനകത്ത് നിന്നും പുറത്ത് നിന്നും പ്രശംസ. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടികള്‍, ക്യൂബ, ജര്‍മനി, ശ്രീലങ്ക തുടങ്ങിയ രാജ്യങ്ങളിലെ ഇടതുപക്ഷ പാര്‍ട്ടികളും കേരളത്തിലെ പാര്‍ട്ടിയേയും ഇടതുപക്ഷത്തേയും പ്രശംസിച്ചു. 'ജര്‍മ്മനിയിലെ പ്രധാന ഇടതുപക്ഷ പാര്‍ട്ടിയായ ഡൈ...

കേരളത്തില്‍ തുടര്‍ഭരണം വന്നാല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഈ ഭൂമുഖത്തു നിന്നു തന്നെ അപ്രത്യക്ഷമാകും

കേരളത്തില്‍ തുടര്‍ഭരണം വരുന്നതില്‍ അത്ര താല്‍പര്യമില്ലെന്ന് നടനും മുന്‍എംപിയുമായ ഇന്നസെന്റ്. ഇനിയും തുടര്‍ഭരണം വന്നാല്‍ കോണ്‍ഗ്രസ് എന്ന പാര്‍ട്ടി ഈ ഭൂമുഖത്തു നിന്നു തന്നെ അപ്രത്യക്ഷമാകുമെന്നും അതുകൊണ്ടാണ് തുടര്‍ഭരണത്തില്‍ തനിക്ക് താല്‍പര്യമില്ലെന്നു പറഞ്ഞതെന്നും ഇന്നസെന്റ് പറയുന്നു. കൊല്ലത്ത് മുകേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോള്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 'ഇപ്പോള്‍...

രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് ഭരണം; തെലങ്കാനയില്‍ ടി.ആര്‍.എസ്

ഡല്‍ഹി: രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് ഭരണം പിടിക്കുമെന്ന് ഉറപ്പായി. മധ്യപ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഢ്, തെലങ്കാന, മിസോറം സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിലെ ആദ്യഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ രാജസ്ഥാനിലും ഛത്തീസ്ഗഢിലും കോണ്‍ഗ്രസ് ഭരണം പിടിക്കുമെന്ന് ഉറപ്പായി. തെലങ്കാനയില്‍ ടി.ആര്‍.എസ് ഭരണം നിലനിര്‍ത്തും. മധ്യപ്രദേശില്‍ ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. മിസോറാമില്‍...
Advertismentspot_img

Most Popular