Tag: egg

100 രൂപ കൈക്കൂലി നല്‍കിയില്ല; വില്‍ക്കാന്‍വച്ച മുട്ടകളെല്ലാം തട്ടിമറിച്ച് നശിപ്പിച്ചു

14 കാരന്‍ വഴിയോരത്ത് വില്‍ക്കാന്‍ വെച്ച മുട്ടകള്‍ തട്ടിമറിച്ച് അധികൃതര്‍. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് വില്‍പനകള്‍ക്ക് ചിലയിടങ്ങളില്‍ വിലക്കുമായി വന്ന അധികൃതരാണ് ഈ ദുഷ്പ്രവൃത്തി ചെയ്തത്. ഇൻഡോറിൽ നടന്ന സംഭവം ആരോ വീഡിയോയിൽ പകർത്തി സമൂഹമാധ്യമങ്ങളിൽ ഇട്ടതിനെത്തുടർന്ന് വലിയ ചർച്ചയായിരിക്കുകയാണ്. മുട്ട വില്‍ക്കാനനുവദിക്കാന്‍ 100 രൂപ...

മുട്ടയുടെ വെള്ള കഴിക്കുന്നത് ഗുണം ചെയ്യുമോ..?

മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് നല്ലതാണെന്നാണ് പൊതുവേ അഭിപ്രായം. എന്നാല്‍ മുട്ടയുടെ വെള്ള പതിവായി കഴിക്കുന്നതില്‍ ചില ഗുണങ്ങള്‍ ഉണ്ട്. അവ ഇതൊക്കെയാണ്. തലച്ചോറിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു മുട്ടയുടെ വെള്ളയില്‍ അടങ്ങിയിരിക്കുന്ന മാക്രോ ന്യൂട്രിയന്റായ കോളന്‍ നാഡീവ്യവസ്ഥയുടെ പ്രവര്‍ത്തനം മെച്ചപ്പെടുത്തുന്നു. കുട്ടികള്‍ക്ക് ആറുമാസക്കാലം തുടര്‍ച്ചയായി മുട്ട കൊടുത്താല്‍ അവരുടെ...

രണ്ടുവര്‍ഷത്തിനുള്ളല്‍ പതിനാലുകാരന്‍ ഇട്ടത് 20 മുട്ട; ഞെട്ടലോടെ വൈദ്യലോകം

ജക്കാര്‍ത്ത: മനുഷ്യന്‍ മുട്ടയിടുന്നത് കേട്ടുകേള്‍വിയില്ലാത്ത സംഭവമാണ്. എന്നാല്‍ ദേ അതു സംഭവിച്ചിരിക്കുന്നു. 14 വയസുകാരന്‍ മുട്ടിയിടുന്നു. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളായി ഈ 14കാരന്‍ 20 മുട്ടകളാണ് ഇട്ടത്. ഈ സംഭവത്തില്‍ ഡോക്ടര്‍മാര്‍ പോലും അത്ഭുതപ്പെട്ടിരിക്കുകയാണ്. ഇന്തോനേഷ്യക്കാരനായ അക്മല്‍ എന്ന ബാലനാണ് 2016 മുതല്‍ ഇത്തരത്തില്‍...
Advertismentspot_img

Most Popular