Tag: edu

ഒരാഴ്ചത്തെ ഇടവേളയില്‍ എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ അവസാനിച്ചതിന് ശേഷം എസ്.എസ്.എല്‍.സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ നടത്തും. ഒരാഴ്ചത്തെ ഇടവേളയിലാണ് പരീക്ഷ നടത്താന്‍ നിശ്ചയിച്ചിരിക്കുന്നത്. നിലവില്‍ ഒരേ സമയത്താണ് പരീക്ഷ. പ്ലസ് വണ്‍ പരീക്ഷ മാറ്റിവയ്ക്കും. ബുധനാഴ്ച വിദ്യാഭ്യാസ മന്ത്രി സി. രവീന്ദ്രനാഥ് മുഖ്യമന്ത്രിയുമായി ഇക്കാര്യം ചര്‍ച്ച ചെയ്തു...

സ്‌കൂള്‍ അദ്ധ്യയന വര്‍ഷം ജൂണില്‍ ആരംഭിക്കില്ല

തിരുവനന്തപുരം: കൊറോണയെ തുടര്‍ന്നുള്ള ലോക്ക് ഡൗണ്‍ നീളുന്നതിനാല്‍ സ്‌കൂള്‍ അദ്ധ്യയന വര്‍ഷം എട്ടു മാസമായി ചുരുക്കാന്‍ ആലോചന. ജൂണില്‍ അദ്ധ്യയനം ആരംഭിക്കാനാകില്ലെന്ന് ഏറെക്കുറെ ഉറപ്പായ പശ്ചാത്തലത്തിലാണ് കാലയളവ് ഇക്കുറി രണ്ടു മാസം കുറയ്ക്കാനും പാഠഭാഗങ്ങള്‍ ലഘൂകരിക്കാനും ആലോചന തുടങ്ങിയിരിക്കുന്നത്. ഇതുസംബന്ധിച്ച് സംസ്ഥാന വിദ്യാഭ്യാസ മന്ത്രിമാരുമായി കേന്ദ്ര...

വനിതകള്‍ക്ക് സ്‌കോളര്‍ഷിപ്പോട് കൂടി ബ്ലോക്‌ചെയിന്‍ പഠിക്കാന്‍ അവസരമൊരുക്കി കെ-ഡിസ്‌ക്

കേരള സ്റ്റേറ്റ് ഡവലപ്‌മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ ബ്ലോക്ക് ചെയിന്‍ രംഗത്ത് വിദഗ്ദ്ധരായ സ്ത്രീകളെ വാര്‍ത്തെടുക്കുകയെന്ന ലക്ഷ്യത്തോടെ പുതിയ പദ്ധതിയുമായി രംഗത്ത്. എബിസിഡി എന്ന ചുരുക്കപ്പേരില്‍ അറിയപ്പെടുന്ന ആക്‌സിലറേറ്റഡ് ബ്ലോക്‌ചെയിന്‍ കൊംപീറ്റന്‍സി ഡവലപ്‌മെന്റ് കോഴ്‌സിന്റെ പ്രവേശന പരീക്ഷയില്‍ ...
Advertismentspot_img

Most Popular

G-8R01BE49R7