Tag: editorial janmabhoomi

ക്യാംപില്‍ ഒരു രാത്രി അന്തിയുറങ്ങിയതിന് ആരുടെയെങ്കിലും കയ്യടി കണ്ണന്താനത്തിന് കിട്ടിയോ? കണ്ണന്താനത്തെ വിമര്‍ശിച്ച് ബി.ജെ.പി മുഖപത്രം

കോട്ടയം: കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനത്തെ രൂക്ഷമായി വിമര്‍ശിച്ച് ബി.ജെ.പി മുഖപത്രം ജന്മഭൂമി. ഇക്കുറി മാവേലി വന്നില്ലെന്ന എന്ന തലക്കെട്ടോടെ പത്രത്തില്‍ വന്ന മുഖപ്രസംഗത്തിലാണ് കണ്ണന്താനത്തിനു നേരെ വിമര്‍ശനമുന്നയിച്ചിരിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പില്‍ കിടന്നുറങ്ങിയ കണ്ണന്താനത്തിന്റെ നടപടി കയ്യടി കിട്ടാനായിരുന്നെന്നും മുഖപ്രസംഗത്തില്‍ വിമര്‍ശിക്കുന്നു. യു.എ.ഇ നല്‍കിയ 700 കോടി...
Advertismentspot_img

Most Popular

G-8R01BE49R7