മലപ്പുറം: എടപ്പാള്‍ തിയേറ്റര്‍ പീഡനക്കേസില്‍ തിയേറ്റര്‍ ഉടമയെ അറസ്റ്റ് ചെയ്ത നടപടി നിയമവിരുദ്ധമെന്ന് ക്രൈംബ്രാഞ്ച്. തിയേറ്റര്‍ ഉടമയെ സാക്ഷിയാക്കും. പീഡന ദൃശ്യങ്ങള്‍ തീയേറ്റര്‍ ഉടമ പ്രചരിപ്പിച്ചില്ലെന്നും ചൈല്‍ഡ് ലൈന്‍ മുഖേന പൊലിസിനെ അറിയിക്കാനാണ് ശ്രമിച്ചതെന്നും ക്രൈംബ്രാഞ്ച് തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കേസില്‍ ഒരു മാസത്തിനകം...
മലപ്പുറം: എടപ്പാളില്‍ സിനിമാ തിയ്യറ്ററില്‍ ബാലികയെ പീഡിപ്പിച്ച കേസില്‍ വീഴ്ച്ച വരുത്തിയ ചങ്ങരംകുളം എസ്ഐ കെജി ബേബിയെ അറസ്റ്റ് ചെയ്തു. നേരത്തെ ഇയാള്‍ക്കെതിരെ പോക്സോ ചുമത്തിയിരുന്നു. കേസെടുക്കാന്‍ വൈകിയതാണ് ഇയാള്‍ക്കെതിരെ നടപടിയിലേക്ക് നീങ്ങിയത്.
പോക്സോ വകുപ്പ് പ്രകാരം പരാതി ലഭിച്ചാല്‍ 24 മണിക്കൂറിനകം നടപടിയെടുക്കണമെന്നാണ്. എന്നാല്‍...