ജക്കാർത്ത: ഇന്തോനേഷ്യയിൽ ഭൂകമ്പവും സുനാമി മുന്നറിയിപ്പും. സുലാവേസി ദ്വീപിലുണ്ടായ തുടർച്ചയായ രണ്ടാം ഭൂകമ്പത്തിന്റെ പശ്ചാതലത്തിലാണ് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരിക്കുന്നത്. റിക്ടർ സ്കെയിലിൽ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്പമാണ് സുലാവേസിയിൽ ഇപ്പോൾ അനുഭവപ്പെട്ടത്.
നേരത്തെ റിക്ടർ സ്കെയിലിൽ 7.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തിന്റെ ആഘാതം മാറും മുമ്പേയാണ്...