ദുബൈ: നടി ശ്രീദേവിയുടെ മരണം അപകടമരണമാണെന്ന് ഫോറന്‍സിക് റിപ്പോര്‍ട്ടില്‍ പറയുന്നു. ബോധരഹിതയായി കുളിമുറിയിലെ ബാത്ത് ടബ്ബില്‍ വീണ് ശ്വാസകോശത്തില്‍ വെള്ളം കയറിയാണ് മരിച്ചെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. ഫൊറന്‍സിക് വിഭാഗം ബന്ധുക്കള്‍ക്ക് സര്‍ട്ടിഫിക്കറ്റ് കൈമാറി.
ബോണി കപൂര്‍ ഒരുക്കിയ 'സര്‍െ്രെപസ് അത്താഴവിരുന്നിന്' പുറപ്പെടുന്നതിനു തൊട്ടുമുന്നേയാണ് ശ്രീദേവിയെ...
ദുബൈ: അന്തരിച്ച നടി ശ്രീദേവിയുടെ മൃതദേഹം വൈകീട്ടോടെ മുംബൈയില്‍ എത്തും. നേരത്തെ ഉച്ചയോടെ എത്തുമെന്നാണ് ദുബൈ ഇന്ത്യന്‍ കോണ്‍സുലേറ്റ് അറിയിച്ചിരുന്നത്. എന്നാല്‍ മൃതദേഹം വിട്ടുകിട്ടാനുള്ള നടപടി ക്രമങ്ങള്‍ വൈകുന്നതിനാല്‍ മൃതദേഹം എത്തിക്കാന്‍ വൈകുമെന്ന് അറിയിച്ചു.
പോസ്റ്റ്‌മോര്‍ട്ടം ഇന്നലെ പൂര്‍ത്തിയാക്കിയെങ്കിലും ആന്തരികാവയവ പരിശോധനാ ഫലവും രക്തപരിശോധനാ റിപ്പോര്‍ട്ടും...
ദുബൈ: മക്കള്‍ക്കെതിരെ ദുബൈയിലുണ്ടായിരുന്ന കേസുകള്‍ സംസ്ഥാന സമ്മേളനം ആരംഭിക്കുന്നതിന് മുമ്പേ തീര്‍പ്പാക്കി സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ തലയൂരി. ദുബായിയിലെ സ്വകാര്യ കമ്പനിയില്‍ നിന്നും സാമ്പത്തിക തട്ടിപ്പ് നടത്തിയെന്ന കേസിലാണ് മൂത്തമകന്‍ ബിനോയ് കോടിയേരിക്കെതിരെ ദുബായില്‍ കേസ് നിലനിന്നത്. യാത്രാവിലക്കുള്‍പ്പെടെ നേരിട്ട ഘട്ടത്തില്‍...
ദുബായ്: ദുബായ് വിമാനത്താവളത്തില്‍ എത്തുന്നവര്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണം. വിമാനത്തവളത്തിലെത്തുന്ന സംശയകരമായ ലഗേജുകള്‍ കണ്ടെത്താന്‍ പുതിയ സംവിധാനം ഏര്‍പ്പെടുത്തിയിരിക്കുന്നു. ലളിതമായ നടപടിക്രമങ്ങളും വേഗത്തിലുള്ള പരിശോധനയുമാണ് സംവിധാനത്തിന്റെ പ്രത്യേകത.
എയര്‍പോര്‍ട്ടിലെ സ്മാര്‍ട്ട് ഗേറ്റ് ഉപജ്ഞാതവായ ഖാലിദ് അഹ്മദ് യൂസഫാണ് പുതിയ സംവിധാനവും കണ്ടുപിടിച്ചത്. വര്‍ഷത്തില്‍ 8.3...
ദുബായില്‍ നടന്ന ചെക്കുകേസുമായി ബന്ധപ്പെട്ടുണ്ടായ എല്ലാ പുകമറകളും വിവാദങ്ങളും നീങ്ങിയെന്നവകാശപ്പെട്ട് ബിനീഷ് കോടിയേരിയുടെ ഫെയ്സ്ബുക്ക് ലൈവ്. ഞാനെന്താണെന്ന് ബോധ്യപ്പെടുത്താന്‍ വേണ്ടിയാണ് ലൈവ് എന്ന് വ്യക്തമാക്കിയ ബിനീഷ് കടലില്‍ കുളിച്ചവനെ കുളം കാട്ടി പേടിപ്പിക്കണ്ട എന്ന് പറഞ്ഞതില്‍ ഉറച്ച് നില്‍ക്കുന്നുവെന്നും പറഞ്ഞു.
താന്‍ ദുബായില്‍ എത്തിയെന്നും കഴിഞ്ഞ...
അബുദാബി: സ്വദേശിവല്‍ക്കരണ പദ്ധതിയില്‍ പങ്കാളികളാകുന്ന സ്വകാര്യ കമ്പനികള്‍ക്ക് വിസ ഫീസില്‍ ഇളവു നല്‍കല്‍ യുഎഇ ആരംഭിച്ചു. സ്വദേശിവല്‍ക്കരണം പ്രോല്‍സാഹിപ്പിക്കാന്‍ സ്വദേശിവല്‍ക്കരണ ക്ലബ്ബുകള്‍ രൂപീകരിച്ചാണ് നടപടികള്‍ ഊര്‍ജിതമാക്കുക. ഇതില്‍ കമ്പനികള്‍ക്ക് അംഗത്വം നല്‍കുമെന്നും മന്ത്രി നാസര്‍ ബിന്‍ താനി അല്‍ ഹാമിലി വ്യക്തമാക്കി.
ഒരു വിദേശ തൊഴിലാളിയെ...