ന്യൂഡല്‍ഹി: മൂന്നാം കക്ഷിയുടെ ജിജ്ഞാസ തൃപ്തിപ്പെടുത്താന്‍ വിവരാവകാശ നിയമം (ആര്‍ടിഐ) ഉപയോഗിക്കരുതെന്ന് ഡല്‍ഹി സര്‍വ്വകലാശാല ഹൈക്കോടതിയില്‍ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോളേജ് ഡിഗ്രി സര്‍ട്ടിഫിക്കറ്റ് പുറത്ത് വിടണമെന്നുള്ള കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവിലായിരുന്നു സര്‍വ്വകലാശാലയുടെ പ്രതികരണം.
ഒരു വിദ്യാര്‍ത്ഥിയുടെ വിവരങ്ങള്‍ സര്‍വ്വകലാശാലയുടെ വിശ്വാസ്യതയുടെ ഭാഗമാണെന്നും...