Tag: drs

ഡിആര്‍എസ് എന്നാല്‍ ധോണി റിവ്യൂ സിസ്റ്റം..!!! ഇന്ത്യ- പാക് മത്സരത്തിനിടെ സംഭവിച്ചത്… (വീഡിയോ)

ദുബായ്: ഏഷ്യകപ്പില്‍ ഇന്നലെ നടന്ന ഇന്ത്യ- പാക്കിസ്ഥാന്‍–പോരാട്ടത്തിനിടെയും ചര്‍ച്ചാ വിഷയമായത് മഹേന്ദ്രസിങ് ധോണിയാണ്. രോഹിതിന് ഫീല്‍ഡിങ് അറേന്‍ജ്‌മെന്റ്‌സിന്റെ നിര്‍ദേശങ്ങള്‍ നല്‍കി ബാറ്റ്‌സ്മാനെ തൊട്ടടുത്ത പന്തില്‍ ഔട്ടാക്കിയപ്പോഴും ധോണി ആരാധകര്‍ക്കിടയില്‍ വാര്‍ത്തയായി. ഇന്നലെ പാക്കിസ്ഥാനെതിരേയുള്ള മത്സരത്തിലും തന്റെ അനുഭവപാടവം തെളിയിക്കുന്ന സംഭവങ്ങള്‍ അരങ്ങേറി. വിക്കറ്റിനു മുന്നിലെയോ പിന്നിലെയോ...
Advertismentspot_img

Most Popular