Tag: DR SHINU SHAMALAN

ഡോ. ഷിനു ശ്യാമളന്‍ സിനിമ അഭിനയത്തിലേയ്ക്ക്

ഡോക്ടറും സാമൂഹ്യ പ്രവര്‍ത്തകയും നര്‍ത്തകിയുമായ ഡോ. ഷിനു ശ്യാമളന്‍ സിനിമ അഭിനയത്തില്‍ അരങ്ങേറ്റം കുറിക്കുന്നു. സ്വപ്നസുന്ദരി എന്ന സിനിമയിലൂടെ നായിക ആയിട്ടാണ് ഷിനു അരങ്ങേറ്റം കുറിക്കുന്നത്. പ്രണയത്തിനും ആക്ഷനും പ്രാധാന്യം നല്‍കിയുള്ള ചിത്രം സംവിധാനം ചെയ്യുന്നത് കെജെ ഫിലിപ്പ് ആണ്. സിനിമയിലെ നായികമാരില്‍ ഒരാളായ...
Advertismentspot_img

Most Popular