Tag: dr

ഗൊരഖ്പൂര്‍ ശിശുമരണക്കേസ്: ഡോ. കഫീല്‍ഖാന് ജാമ്യം,പുറത്തിറങ്ങുന്നത് എട്ട് മാസത്തിന് ശേഷം

ഗൊരഖ്പൂര്‍: യു.പിയിലെ ഗോരഖ്പൂര്‍ ബി.ആര്‍.ഡി ആശുപത്രിയില്‍ 60ലധികം കുട്ടികള്‍ ഓക്സിജന്‍ കിട്ടാതെ മരിച്ച സംഭവത്തില്‍ എട്ട് മാസമായി ജയിലിലായിരുന്ന ഡോ. കഫീല്‍ ഖാന് ജാമ്യം അനുവദിച്ചു. അലഹബാദ് ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. വാര്‍ഡില്‍ ഓക്സിജന്‍ ദൗര്‍ലഭ്യത മനസിലാക്കിയ ഡോ.ഖാന്‍ സ്വന്തം ചെലവില്‍ ഓക്സിജന്‍ സിലിണ്ടറുകള്‍ ആശുപത്രിയിലെത്തിച്ചിരുന്നു....
Advertismentspot_img

Most Popular

G-8R01BE49R7