Tag: dq

ജീവിതം സിനിമയായാല്‍ റെയ്‌നയുടെ വേഷം ആരു ചെയ്യും? ദുല്‍ഖറെന്ന് റെയ്‌ന

ഇന്ത്യയില്‍ കായിക താരങ്ങളുടെ ജീവിതകഥ സിനിമയാകുന്നത് അത്ര അസാധാരണ സംഭവമല്ല. ക്രിക്കറ്റ് താരങ്ങളായ സച്ചിന്‍ തെന്‍ഡുല്‍ക്കര്‍, മുഹമ്മദ് അസ്ഹറുദ്ദീന്‍, മഹേന്ദ്രസിങ് ധോണി, ബോക്‌സിങ് താരം മേരി കോം, ഓട്ടക്കാരന്‍ മില്‍ഖ സിങ് തുടങ്ങിയവരുടെ ജീവിതം ആസ്പദമാക്കിയുള്ള സിനിമകള്‍ പുറത്തിറിയിട്ടുമുണ്ട്. അങ്ങനെയെങ്കില്‍ ക്രിക്കറ്റ് താരം സുരേഷ്...

‘അവള്‍ അപ്പടി താന്‍’ ചിത്രത്തിന്റെ റിമേക്കില്‍ നായകനായി ദുല്‍ഖറും ശ്രുതി ഹാസനും

കമല്‍ ഹാസനും രജനികാന്തും അഭിനയിച്ച ചിത്രത്തിന്റെ റീമേക്കില്‍ നായകനായി ദുല്‍ഖര്‍ സല്‍മാന്‍. 42 വര്‍ഷങ്ങള്‍ക്കു മുന്‍പ് പുറത്തിറങ്ങിയ 'അവള്‍ അപ്പടി താന്‍' എന്ന ചിത്രമാണ് ദുല്‍ഖറിനെ നായകനാക്കി റീമേക്ക് ചെയ്യാനൊരുങ്ങുന്നത്. വിവിധ തമിഴ് മാധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്. ഹരി വെങ്കടേശ്വരനാണ് റീമേക്ക് സംവിധാനം ചെയ്യുക....

ബോഡി ഷേമിംഗ് ; ദുല്‍ഖര്‍ സല്‍മാന്‍ യുവതിയോട് മാപ്പ് പറഞ്ഞു

വരനെ ആവശ്യമുണ്ട് എന്ന ചിത്രത്തില്‍ അനുമതി കൂടാതെ തന്റെ ചിത്രമുപയോഗിച്ചുവെന്ന പരാതിയുമായി യുവതി. ശരീര ഭാരം കുറക്കാനുള്ള പരസ്യത്തിന്റെ പോസ്റ്ററില്‍ യുവതിയുടെ ചിത്രം ഉപയോഗിച്ചത് അനുമതിയില്ലാതെയാണെന്നും സിനിമയുടെ അണിയറ പ്രവര്‍ത്തകര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നായിരുന്നു ചേതന കപൂര്‍ എന്ന യുവതി ട്വീറ്റില്‍ പറഞ്ഞത്. സിനിമയില്‍ ഒരു...

ലഹരി ഉപയോഗിക്കുന്ന നടന്‍മാരെകുറിച്ച് വെളിപ്പെടുത്തലുമായി താരം

മലയാള സിനിമയില്‍ ലഹരിയുടെ സ്വാധീനം വര്‍ദ്ധിക്കുന്നുവെന്നും സിനിമാസെറ്റുകളില്‍ ലഹരി പരിശോധന നടത്തണമെന്നും നിര്‍മ്മാതാക്കളുടെ സംഘടന അടുത്തിടെ ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ പല നടന്‍മാരും ഇതിനോട് പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. ഇതേവിഷയത്തില്‍ പ്രതികരണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടന്‍ മഹേഷ്. മലയാള സിനിമയില്‍ ലഹരി വസ്തുക്കള്‍ ഉപയോഗിക്കുന്നവരുണ്ടെന്ന് നടന്‍...

ദുല്‍ഖര്‍ ഇനി പ്രൊഡ്യൂസര്‍..!!! ചിത്രത്തില്‍ താരം അഭിനയിക്കില്ല..?

ദുല്‍ഖര്‍ സല്‍മാന്‍ നിര്‍മ്മാതാകുന്നു. അടുത്തിടെ താന്‍ ഒരു ചിത്രം നിര്‍മ്മിക്കാന്‍ പോകുന്നുവെന്ന വാര്‍ത്ത ദുല്‍ഖര്‍ സല്‍മാന്‍ വെളിപ്പെടുത്തിയിരുന്നു. 'അശോകന്റെ ആദ്യ രാത്രി' എന്ന സിനിമയാണ് ദുല്‍ഖര്‍ നിര്‍മ്മിക്കുന്നത്. ചിത്രത്തിന്റെ പൂജ കഴിഞ്ഞു. പൂജയുടെ ചിത്രങ്ങള്‍ നടന്‍ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചു. ദുല്‍ഖറിന്റെ ഭാര്യ അമാല്‍, നടന്മാരായ സണ്ണി...

ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം സോയ ഫാക്റ്റര്‍ ജൂണ്‍ 14 ന് തിയേറ്ററുകളില്‍

പ്രേക്ഷകര്‍ ആകാക്ഷയോടെ കാത്തിരിക്കുന്ന ദുല്‍ഖറിന്റെ ബോളിവുഡ് ചിത്രം സോയ ഫാക്റ്റര്‍ ജൂണ്‍ 14 ന് തിയേറ്ററുകളില്‍. സോനം കപൂര്‍ നായികയായി എത്തുന്ന ചിത്രം ദുല്‍ഖറിന്റെ രണ്ടാമത്തെ ബോളിവുഡ് സിനിമയാണ്. ദുല്‍ഖറിന്റെ ആദ്യ ചിത്രം കര്‍വാന് മികച്ച പ്രേക്ഷക ശ്രദ്ധയായിരുന്നു ലഭിച്ചിരുന്നത്. അഭിഷേക് ശര്‍മയാണ് സോയ ഫാക്റ്റര്‍...

ദുല്‍ഖറിന്റെ നായികയായി ജാന്‍വി കപൂര്‍

കര്‍വാനിലൂടെ ബോളിവുഡിലേക്ക് അരങ്ങേറ്റം കുറിച്ച ദുല്‍ഖര്‍ പുതിയ ചിത്രവുമായി എത്തുന്നു. ശ്രീദേവിയുടെ മകള്‍ ജാന്‍വിയാണ് ചിത്രത്തില്‍ ദുല്‍ഖറിന്റെ നായിക. ജാന്‍വിയുടെ മൂന്നാമത്തെ ചിത്രമാണിത്, എയര്‍ ഫോഴ്സ് പൈലറ്റ് ആയ ഗുന്‍ജന്‍ സക്‌സേനയുടെ ബയോപിക് ആണ് ചിത്രം. നായിക പ്രാധാന്യമുള്ള ചിത്രത്തിന്റെ പ്രീ പ്രൊഡക്ഷന്‍...

ദിലീപിനെ തിരിച്ചെടുത്തതിനെ കുറിച്ച് ഒടുവില്‍ ദുല്‍ഖര്‍ സല്‍മാന്‍ ( വീഡിയോ)

മലയാള സിനിമ കണ്ട എക്കാലത്തെയും വലിയ വിവാദമാണ് നടിയെ ആക്രമിച്ച സംഭവവും തുടര്‍ന്ന് ദിലീപിന്റെ അറസ്റ്റും. ഇക്കാര്യത്തില്‍ പല സിനിമാ താരങ്ങളും അവരുടെ അഭിപ്രായങ്ങള്‍ പറഞ്ഞെങ്കിലും പലരും പ്രതികരിക്കാന്‍ തയാറായില്ല. ഇപ്പോഴിതാ ദുല്‍ഖര്‍ സല്‍മാന്‍ ഇക്കാര്യത്തെ കുറിച്ച പ്രതികരിച്ചിരിക്കുന്നു. ഒരു ദേശീയ മാധ്യമത്തിന്...
Advertismentspot_img

Most Popular

G-8R01BE49R7
Fatal error: Uncaught wfWAFStorageFileException: Unable to verify temporary file contents for atomic writing. in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php:51 Stack trace: #0 /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php(658): wfWAFStorageFile::atomicFilePutContents('/home/pathramon...', '<?php exit('Acc...') #1 [internal function]: wfWAFStorageFile->saveConfig('livewaf') #2 {main} thrown in /home/pathramonline/public_html/wp-content/plugins/wordfence/vendor/wordfence/wf-waf/src/lib/storage/file.php on line 51