Tag: donate fund

കേരളത്തിന് സഹായവുമായി അമിതാഭ് ബച്ചന്‍, 51 ലക്ഷവും സ്വന്തം വസ്ത്രങ്ങളും നല്‍കി

മുംബൈ: പ്രളയ ദുരന്തമനുഭവിക്കുന്ന കേരളത്തിന് സഹായവുമായി അമിതാഭ് ബച്ചന്‍. കേരളത്തിന് ദുരിതാശ്വാസമായി അമിതാഭ് ബച്ചന്‍ 51 ലക്ഷം രൂപ നല്‍കിയെന്ന് റിപ്പോര്‍ട്ടുകള്‍. കൂടാതെ സ്വന്തം വസ്ത്രങ്ങളും ചെരിപ്പുകളും കേരളത്തിലേയ്ക്ക് അയച്ചതായി റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. റസൂല്‍ പൂക്കുട്ടിയുടെ അടുത്ത വൃത്തങ്ങളാണ് ഇത് സംബന്ധിച്ച് വിവരങ്ങള്‍ നല്‍കിയത്. 80...

സഹായഹസ്തവുമായി പൂനം പാണ്ഡെ; പുതിയ ചിത്രത്തിന്റെ മുഴുവന്‍ പ്രതിഫലം ദുരിതാശ്വാസ നിധിയിലേക്ക്

മുംബൈ : ഇന്റര്‍നെറ്റിലെ ഹോട്ട് സെന്‍സേഷനാണ് നടി പൂനം പാണ്ഡെ. കേരളത്തെ പിടിച്ചുലച്ച പ്രളയക്കെടുതിയില്‍ സഹായഹസ്തവുമായി എത്തിയാണ് താരം സാമൂഹ്യപ്രതിബദ്ധത വിളിച്ചറിയിക്കുന്നത്. പുതിയ തെലുഗു ചിത്രം ലേഡി ഗബ്ബാര്‍ സിംഗിന് ലഭിച്ച മുഴുവന്‍ പ്രതിഫലവും കേരള മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമെന്ന് പൂനം...
Advertismentspot_img

Most Popular