ന്യൂയോര്‍ക്ക്: അമേരിക്കന്‍ അന്വേഷണ ഏജന്‍സിയായ എഫ്ബിഐക്കെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. എഫ്്.ബി.ഐയ്ക്ക് ഡെമോക്രാറ്റിക് പക്ഷപാതമെന്ന് ട്രംപ് കുറ്റപ്പെടുത്തി. തെരഞ്ഞെടുപ്പിലെ റഷ്യന്‍ ഇടപെടല്‍ സംബന്ധിച്ച എഫ്ബിഐ അന്വേഷണത്തെ കുറ്റപ്പെടുത്തി വൈറ്റ് ഹൌസ് ഇറക്കിയ പ്രസ്താവന കുറിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്....
വാഷിങ്ടന്‍: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ റഷ്യയുടെ ഇടപെടലുകളുണ്ടായോയെന്ന് അന്വേഷിക്കുന്ന സംഘത്തിനു മുന്നില്‍ ഹാജരാകുെമന്ന് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. അന്വേഷണത്തിന്റെ വിശ്വാസ്യത സംബന്ധിച്ച് വിമര്‍ശനം ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രസിഡന്റിന്റെ പുതിയ തീരുമാനം. സിഐഎ ഡയറക്ടര്‍ മൈക് പോംപിയടക്കമുള്ള മുതിര്‍ന്ന ഉദ്യോഗസ്ഥരെയും ട്രംപിന്റെ പ്രചാരണ സംഘത്തിലെ പ്രമുഖരെയും...
അമേരിക്കയും ഉത്തരകൊറിയയും തമ്മിലുള്ള വാക്‌പോര് അവസാനിക്കുന്നില്ല. ഉത്തരകൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്നിന്റെ മാനസികനില ചോദ്യം ചെയ്ത് വൈറ്റ് ഹൗസ്. കിം ജോങ് ഉന്നിന്റെ മാനസികനില പരിശോധിക്കാന്‍ ജനങ്ങള്‍ തയ്യാറാവണമെന്ന് വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി സാറാ സാന്‍ഡേഴ്സ് തുറന്നടിച്ചു. അമേരിക്കയെ തകര്‍ക്കാനുള്ള സ്വിച്ച്...