കഴിഞ്ഞ ദിവസം വിവാഹിതരായ ബിഗ്ബോസ് താരം സിജോ ജോണിന്റെ വിവാഹ റിസപ്ഷനിൽ നടന്നൊരു സംഭവത്തിനെതിരെ രൂക്ഷ വിമർശനവുമായി സോഷ്യൽ മീഡിയ ഇൻഫ്‌ളുവൻസറായ ദിയ കൃഷ്ണ രംഗത്ത്. വിവാഹ റിസപ്ഷനിടെ ഫോട്ടോ എടുക്കാൻ വേദിയിലെത്തിയ ബിഗ് ബോസ് താരം നോറ, സിജോയുടെ മുഖത്ത് കേക്ക് വാരിത്തേക്കുന്നതായിരുന്നു...