കൊച്ചി: വിമാനത്തില്‍ വച്ചു നടി ദിവ്യപ്രഭയെ അപമാനിച്ച കേസിലെ അറസ്റ്റ് തടയണമെന്ന് ആവശ്യപ്പെട്ടു സി.ആര്‍. ആന്റോ സമര്‍പ്പിച്ച ഹര്‍ജി എറണാകുളം ജില്ലാ സെഷന്‍സ് കോടതി തള്ളി. പ്രതിക്ക് എതിരെ ചുമത്തിയതു ഗുരുതര വകുപ്പുകളാണെന്നു കോടതി നിരീക്ഷിച്ചു. തനിക്കെതിരായ ആരോപണങ്ങള്‍ കെട്ടിച്ചമച്ചതാണെന്നും സീറ്റിനെ ചൊല്ലി മാത്രമാണു...