Tag: disease

നോട്ട് ഉപയോഗിച്ചാല്‍ രോഗം പകരുമോ..? അന്വേഷണം ആവശ്യപ്പെട്ട് കത്ത്

ന്യുഡല്‍ഹി : ഇന്ത്യന്‍ കറന്‍സി നോട്ടുകളിലൂടെ രോഗങ്ങള്‍ പകരുമെന്ന പഠനങ്ങള്‍ ഇത്തവണ പുതിയ തലത്തിലേക്ക്. രോഗം പകരുന്നുണ്ടോ എന്ന കാര്യത്തെക്കുറിച്ച് അന്വഷണം വേണമെന്നാവശ്യപ്പെട്ട് കോണ്‍ഫെഡറേഷന്‍ ഓഫ് ഓള്‍ ഇന്ത്യ ട്രേഡേര്‍സ് (സി.ഐ.എ.ടി) ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റലിക്ക് കത്ത് നല്‍കി. ഇത്തരത്തില്‍ കറന്‍സി നോട്ടുകള്‍...

സംസ്ഥാനത്ത് എലിപ്പനി മൂലം മരിച്ചവരുടെ എണ്ണം 24 ആയി, ജാഗ്രത വേണമെന്ന് ആരോഗ്യമന്ത്രി

കൊച്ചി:സംസ്ഥാനം കടുത്ത പകര്‍ച്ചവ്യാധി ഭീഷണിയിലാണെന്ന് ആരോഗ്യമന്ത്രി കെകെ ശൈലജ. ഇതില്‍ ഏറ്റവും രൂക്ഷമായിട്ടുള്ളത് എലിപ്പലിയാണ്. സംസ്ഥാനത്തിതുവരെ ഇതുവരെ 24 പേര്‍ എലിപ്പനി മൂലം മരിച്ചതായി സംശയിക്കുന്നുണ്ട്. രണ്ടു പേരുടെ മരണം എലിപ്പനി കാരണമാണെന്നു സ്ഥിരീകരിച്ചു കഴിഞ്ഞു. എലിപ്പനി ലക്ഷണങ്ങളുമായി എത്തുന്ന എല്ലാ രോഗികള്‍ക്കും പരിശോധനാഫലത്തിനു കാത്തുനില്‍ക്കാതെ...

ഒരാള്‍ കൂടി മരിച്ചു; നിലയ്ക്കാതെ നിപ്പ മരണം; നിപ്പയില്ലെന്ന് കണ്ടെത്തിയ ആളും മരിച്ചു

കോഴിക്കോട്: നിപ്പ വൈറസ് അടങ്ങാതെ വ്യാപിക്കുന്നു. രോഗലക്ഷണങ്ങളോടെ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികില്‍സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. തലശേരി സ്വദേശിനി റോജയാണ് മരിച്ചത്. എന്നാല്‍ ഇവര്‍ക്ക് നിപ്പയില്ലെന്ന് കഴിഞ്ഞ ദിവസം പരിശോധനയില്‍ തെളിഞ്ഞിരുന്നു. കോഴിക്കോട് രണ്ടാമത്തെ മരണമാണ് ഇത്തരത്തിലുണ്ടാകുന്നത്. നേരത്തേയും നിപ്പയില്ലെന്ന് പരിശോധന ഫലത്തില്‍ കണ്ടെത്തിയ...
Advertismentspot_img

Most Popular

G-8R01BE49R7