ധ്യാന്‍ ശ്രീനിവാസന്‍ ആദ്യമായി സംവിധാനം നിര്‍വഹിക്കുന്ന ലൗ ആക്ഷന്‍ ഡ്രാമയുടെ പൂജ അഞ്ചുമന ക്ഷേത്രത്തില്‍ വെച്ച് നടന്നു. നിവിന്‍ പോളി, നയന്‍താര എന്നിവരാണ് ചിത്രത്തില്‍ നായികനായകന്മാരായെത്തുന്നത്. വിനീത് ശ്രീനിവാസനാണ് ആദ്യ ക്ലാപ്പടിച്ചത്. വിജയ് ബാബു, സണ്ണി വെയ്ന്‍, അജു വര്‍ഗീസ് എന്നിങ്ങനെ സിനിമ മേഖലയിലെ...