Tag: DILEEP KUMAR

നടന്‍ ദിലീപിന്റെ സഹോദരന്‍ കോവിഡ് ബാധിച്ച് മരിച്ചു

മുംബൈ : വിഖ്യാത ബോളിവുഡ് നടന്‍ ദിലീപ് കുമാറിന്റെ സഹോദരന്‍ എഹ്‌സാന്‍ ഖാന്‍ കോവിഡ് ബാധിച്ച് മരിച്ചു. 90 വയസ്സായിരുന്നു. ദിലീപ് കുമാറിന്റെ കുടുംബത്തിന് വേണ്ടി അദ്ദേഹത്തിന്റെ കുടുംബസുഹൃത്തായ ഫൈസല്‍ ഫറൂഖിയാണ് ഇക്കാര്യം അറിയിച്ചത്. ഇവരുടെഇളയ സഹോദരന്‍ അസ്ലം ഖാനും(88) നേരത്തെ കോവിഡ് ബാധിച്ച് മരിച്ചിരുന്നു....
Advertismentspot_img

Most Popular