Tag: diamond

കേരളത്തിനു തരാന്‍ പണമില്ല; അമേരിക്കന്‍ പ്രസിഡന്റിന്റെ ഭാര്യക്കു മോഡി ചന്ദനപ്പെട്ടിയില്‍ സമ്മാനിച്ചത് 20,000 ഡോളറിന്റെ വജ്രം; വിദേശ നേതാവ് നല്‍കുന്ന വിലകൂടിയ സമ്മാനമെന്ന് അമേരിക്ക; അത്താഴ വിരുന്നിന്റെ കഥ ഇങ്ങനെ

വാഷിംഗ്ടണ്‍: വയനാട് ദുരന്തത്തില്‍ കെടുതി അനുഭവിക്കുന്നവര്‍ക്കു സഹായം ലഭിക്കാനായി കേരളം കൈനീട്ടുമ്പോള്‍ ദയയില്ലാതെ നിരസിക്കുന്ന പ്രധാനമന്ത്രി നരേന്ദ്ര മോദി അമേരിക്കന്‍ സന്ദര്‍ശനത്തിനിടെ പ്രസിഡന്റ് ജോ ബൈഡന്റെ ഭാര്യക്കു സമ്മാനിച്ചത് ചരിത്രത്തിലെ ഏറ്റവും വിലകൂടിയ സമ്മാനം! 2023 ജൂണില്‍ അമേരിക്ക സന്ദര്‍ശിക്കുന്നതിനിടെയാണു ജില്‍ ബൈഡന് 20,000...

വയറിനുള്ളിൽ മൂന്ന് പ്ലാസ്റ്റിക് കവറുകൾ; കണ്ടെത്തിയത് 90,000 യുഎസ് ഡോളർ വിലവരുന്ന വജ്രം

വയറിനുള്ളിൽ വജ്രം ഒളിപ്പിച്ച് കടത്താൻ ശ്രമിച്ച ആഫ്രിക്കൻ യാത്രക്കാരനെ ഷാർജ അധികൃതർ പിടികൂടി. ഷാർജ ഫെഡറൽ കസ്റ്റംസ് അതോറിറ്റി ഷാർജ പോർട്സ് ആൻഡ് കസ്റ്റംസ് ഡിപാർട്ട്മെന്റിന്റെ സഹായത്തോടെയാണ് ഇയാളെ പിടികൂടിയത്. ജനറൽ അതോറിറ്റി ഫോർ സെക്യൂരിറ്റി പോർട്ട്സ്, ബോർഡേഴ്സ് ആൻഡ് ഫ്രീ സോൺസ് എന്നീ...
Advertismentspot_img

Most Popular

G-8R01BE49R7